₹0.00

No products in the cart.

HomeExam Dateകേരള PSC പരീക്ഷാ കലണ്ടർ സെപ്റ്റംബർ 2024 – ഡൗൺലോഡ്...

കേരള PSC പരീക്ഷാ കലണ്ടർ സെപ്റ്റംബർ 2024 – ഡൗൺലോഡ് PDF

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -
Kerala PSC Exam Calendar September 2024

കേരള PSC പരീക്ഷാ കലണ്ടർ സെപ്റ്റംബർ 2024: കേരള PSC 2024 സെപ്റ്റംബർ മാസം നടത്താൻ പോകുന്ന പരീക്ഷകളുടെ കലണ്ടർ കേരള PSC യുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആകെ മൊത്തം 56 എക്സാമുകളാണ് കേരള PSC 2024 സെപ്റ്റംബർ മാസം നടത്താൻ പോകുന്നത്. പ്രധാന പരീക്ഷകളായ SI ഓഫ് പോലീസ്, ആമ്ഡ് പോലീസ് SI, LDC ആലപ്പുഴ, പാലക്കാട്, കോട്ടയം, കോഴിക്കോട് എന്നിവ സെപ്റ്റംബർ മാസം ആണ് നടക്കാൻ പോകുന്നത്. കേരള PSC സെപ്റ്റംബർ 2024 പരീക്ഷാ കലണ്ടർ PDF ആയി ഇവിടെ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. കൺഫോർമേഷൻ കൊടുക്കുന്നതിനുള്ള പരീക്ഷാ കലണ്ടർ കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralapsc.gov.in ൽ 2024 ജൂൺ 22 ന് പ്രസിദ്ധീകരിച്ചു.

- Advertisement -

കൺഫോർമേഷൻ കൊടുക്കുന്നതിനുള്ള കലണ്ടർ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ പറഞ്ഞിരിക്കുന്ന പോസ്റ്റിലേക്കും സ്ഥിരീകരണം നൽകേണ്ടത് 23 ജൂൺ 2024 മുതൽ 12 ജൂലൈ 2024 വരെയാണ്. ഓർക്കുക, കൺഫോർമേഷൻ കൊടുത്താൽ മാത്രമേ പരീക്ഷ എഴുതുവാൻ സാധിക്കൂ. സ്ഥിരീകരണം നൽകിയതിന് ശേഷം പരീക്ഷ എഴുതാതെ ഇരുന്നാൽ പ്രൊഫൈൽ ബ്ലോക്ക് ആവാൻ വരെ സാധ്യത ഉണ്ട്. കൺഫോർമേഷൻ കൊടുക്കുന്ന സമയത്ത് തന്നെ പരീക്ഷ എഴുതേണ്ട ജില്ലയും ഭാഷയും സെലക്ട് ചെയ്യാവുന്നതാണ്. നമ്മുടെ കമ്മ്യൂണിക്കേഷൻ അഡ്രസ് അനുസരിച്ചായിരിക്കും പരീക്ഷ എഴുതേണ്ട ജില്ല സെലക്ട് ചെയ്യാൻ സാധിക്കുക. ആവശ്യം എങ്കിൽ കമ്മ്യൂണിക്കേഷൻ അഡ്രസ് മാറ്റി കൊടുത്ത് പരീക്ഷ എഴുതേണ്ട ജില്ലയും മാറ്റാവുന്നതാണ്. ഒരിക്കൽ സ്ഥിരീകരണം കൊടുത്തതിന് ശേഷം പിന്നീട് മാറ്റാൻ സാധിക്കില്ല.

പ്രധാന വിവരങ്ങൾ

താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും കേരള PSC 2024 സെപ്റ്റംബർ പരീക്ഷ കലണ്ടറിനെപറ്റിയുള്ള എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കുന്നതാണ്.

പരീക്ഷ നടത്തുന്ന ഓർഗനൈസേഷൻകേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)
കാറ്റഗറിപരീക്ഷ തിയ്യതി
വിഷയംകേരള PSC സെപ്റ്റംബർ 2024 പരീക്ഷ കലണ്ടർ
ആകെ പരീക്ഷകൾ56
സ്ഥിരീകരണം കൊടുക്കേണ്ട തിയ്യതി23 ജൂൺ 2024 മുതൽ 12 ജൂലൈ 2024 വരെ
അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്പരീക്ഷയുടെ 14 ദിവസം മുൻപ്
ഒഫീഷ്യൽ വെബ്സൈറ്റ്www.keralapsc.gov.in

പരീക്ഷാ തിയ്യതികളും സിലബസും

കേരള PSC 2024 സെപ്റ്റംബർ മാസം നടത്തുന്ന പരീക്ഷകളും പരീക്ഷാ തിയ്യതിയും ഓരോ പരീക്ഷകളുടെയും വിശദമായ വിവരങ്ങളും താഴെ കാണുന്ന പട്ടികയിൽ നിന്നും ലഭിക്കും. ഓരോ പരീക്ഷാ പേരിലും ക്ലിക്ക് ചെയ്താൽ അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കും. ഈ പരീക്ഷകളുടെ വിശദമായ സിലബസ് PDF ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നിങ്ങൾ അപ്ലൈ ചെയ്ത പോസ്റ്റുകൾ ഈ എക്സാം കലണ്ടറിൽ ഉണ്ടെങ്കിൽ ഉടൻ തന്നെ സിലബസ് ഡൗൺലോഡ് ചെയ്ത് പഠനം ആരംഭിക്കുക.

- Advertisement -
കാറ്റഗറി നംബർ പോസ്റ്റിന്റെ പേര് ഡിപ്പാർട്ട്മെന്റ് സംസ്ഥാന തലം/ ജില്ലാ തലം പരീക്ഷാ തിയ്യതി അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത് അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം
കാറ്റഗറി നംബർ607/2023 പോസ്റ്റിന്റെ പേര്OFFSET PRINTING MACHINE OPERATOR GR IINCA-Dheevara ഡിപ്പാർട്ട്മെന്റ്PRINTING (GOVERNMENT PRESSES) സംസ്ഥാന തലം/ ജില്ലാ തലംSTATEWIDE പരീക്ഷാ തിയ്യതി02/09/2024 Monday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്19/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം27
കാറ്റഗറി നംബർ675/2023 പോസ്റ്റിന്റെ പേര്READER GRADE IIDirect recruitment ഡിപ്പാർട്ട്മെന്റ്KERALA LEGISLATURE SECRETARIAT സംസ്ഥാന തലം/ ജില്ലാ തലംSTATEWIDE പരീക്ഷാ തിയ്യതി02/09/2024 Monday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്19/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം2438
കാറ്റഗറി നംബർ681/2023 പോസ്റ്റിന്റെ പേര്OFFSET MACHINE OPERATOR GR IIDirect Recruitment ഡിപ്പാർട്ട്മെന്റ്KERALA LEGISLATURE SECRETARIAT സംസ്ഥാന തലം/ ജില്ലാ തലംSTATEWIDE പരീക്ഷാ തിയ്യതി02/09/2024 Monday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്19/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം1026
കാറ്റഗറി നംബർ712/2023 പോസ്റ്റിന്റെ പേര്COPY HOLDER (KANNADA)- Direct Recruitment ഡിപ്പാർട്ട്മെന്റ്PRINTING DEPARTMENT സംസ്ഥാന തലം/ ജില്ലാ തലംKANNUR പരീക്ഷാ തിയ്യതി02/09/2024 Monday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്19/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം3
കാറ്റഗറി നംബർ592/2023 പോസ്റ്റിന്റെ പേര്LABORATORY TECHNICIAN GR II – Direct Recruitment ഡിപ്പാർട്ട്മെന്റ്INDIAN SYSTEMS OF MEDICINE സംസ്ഥാന തലം/ ജില്ലാ തലംALAPPUZHA പരീക്ഷാ തിയ്യതി03/09/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്19/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം2134
കാറ്റഗറി നംബർ592/2023 പോസ്റ്റിന്റെ പേര്LABORATORY TECHNICIAN GR II – Direct Recruitment ഡിപ്പാർട്ട്മെന്റ്INDIAN SYSTEMS OF MEDICINE സംസ്ഥാന തലം/ ജില്ലാ തലംKOTTAYAM പരീക്ഷാ തിയ്യതി03/09/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്19/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം1306
കാറ്റഗറി നംബർ592/2023 പോസ്റ്റിന്റെ പേര്LABORATORY TECHNICIAN GR II – Direct Recruitment ഡിപ്പാർട്ട്മെന്റ്INDIAN SYSTEMS OF MEDICINE സംസ്ഥാന തലം/ ജില്ലാ തലംIDUKKI പരീക്ഷാ തിയ്യതി03/09/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്19/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം870
കാറ്റഗറി നംബർ592/2023 പോസ്റ്റിന്റെ പേര്LABORATORY TECHNICIAN GR II – Direct Recruitment ഡിപ്പാർട്ട്മെന്റ്INDIAN SYSTEMS OF MEDICINE സംസ്ഥാന തലം/ ജില്ലാ തലംPALAKKAD പരീക്ഷാ തിയ്യതി03/09/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്19/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം3002
കാറ്റഗറി നംബർ531/2023 പോസ്റ്റിന്റെ പേര്TECHNICAL ASSISTANT (XRAY)-Direct Recruitment ഡിപ്പാർട്ട്മെന്റ്GOVERNMENT AYURVEDA COLLEGE സംസ്ഥാന തലം/ ജില്ലാ തലംSTATEWIDE പരീക്ഷാ തിയ്യതി04/09/2024 Wednesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്21/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം179
കാറ്റഗറി നംബർ730/2023 പോസ്റ്റിന്റെ പേര്BLOOD BANK TECHNICIAN GRADE I-NCA Muslim ഡിപ്പാർട്ട്മെന്റ്HEALTH SERVICES സംസ്ഥാന തലം/ ജില്ലാ തലംSTATEWIDE പരീക്ഷാ തിയ്യതി04/09/2024 Wednesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്21/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം651
കാറ്റഗറി നംബർ പോസ്റ്റിന്റെ പേര് ഡിപ്പാർട്ട്മെന്റ് സംസ്ഥാന തലം/ ജില്ലാ തലം പരീക്ഷാ തിയ്യതി അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത് അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം
കാറ്റഗറി നംബർ731/2023 പോസ്റ്റിന്റെ പേര്BLOOD BANK TECHNICIAN GRADE I-NCA-E/T/B ഡിപ്പാർട്ട്മെന്റ്HEALTH SERVICES സംസ്ഥാന തലം/ ജില്ലാ തലംSTATEWIDE പരീക്ഷാ തിയ്യതി04/09/2024 Wednesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്21/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം585
കാറ്റഗറി നംബർ525/2023 പോസ്റ്റിന്റെ പേര്CATH LAB TECHNICIANDirect Recruitment ഡിപ്പാർട്ട്മെന്റ്MEDICAL EDUCATION സംസ്ഥാന തലം/ ജില്ലാ തലംSTATEWIDE പരീക്ഷാ തിയ്യതി04/09/2024 Wednesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്21/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം128
കാറ്റഗറി നംബർ496/2023 പോസ്റ്റിന്റെ പേര്DENTAL MECHANIC GR.II – Direct Recruitment ഡിപ്പാർട്ട്മെന്റ്HEALTH SERVICES സംസ്ഥാന തലം/ ജില്ലാ തലംSTATEWIDE പരീക്ഷാ തിയ്യതി04/09/2024 Wednesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്21/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം352
കാറ്റഗറി നംബർ497/2023 പോസ്റ്റിന്റെ പേര്DENTAL MECHANIC GR.II – Direct Recruitment ഡിപ്പാർട്ട്മെന്റ്MEDICAL EDUCATION SERVICE സംസ്ഥാന തലം/ ജില്ലാ തലംSTATEWIDE പരീക്ഷാ തിയ്യതി04/09/2024 Wednesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്21/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം348
കാറ്റഗറി നംബർ640/2023 പോസ്റ്റിന്റെ പേര്JUNIOR INSPECTOR OF COOPERATIVE SOCIETIES DIrect Recruitment ഡിപ്പാർട്ട്മെന്റ്CO-OPERATION സംസ്ഥാന തലം/ ജില്ലാ തലംSTATEWIDE പരീക്ഷാ തിയ്യതി05/09/2024 Thursday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്22/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം58154
കാറ്റഗറി നംബർ595/2023 പോസ്റ്റിന്റെ പേര്LIVESTOCK INSPECTOR GR II / POULTRY ASSISTANT / MILK RECORDER / STORE KEEPER/ ENUMERATORDirect Recruitment from ExService Personnel/ Dependents of Ex-Service/Defence Service Personnel ഡിപ്പാർട്ട്മെന്റ്ANIMAL HUSBANDRY സംസ്ഥാന തലം/ ജില്ലാ തലംIDUKKI പരീക്ഷാ തിയ്യതി06/09/2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്23/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം1586
കാറ്റഗറി നംബർ595/2023 പോസ്റ്റിന്റെ പേര്LIVESTOCK INSPECTOR GR II/POULTRY ASSISTANT/MILK RECORDER/STORE KEEPER/ ENUMERATOR- Direct Recruitment from Ex-Service Personnel/ Dependents of ExService/Defence Service Personnel ഡിപ്പാർട്ട്മെന്റ്ANIMAL HUSBANDRY സംസ്ഥാന തലം/ ജില്ലാ തലംMALAPPURAM പരീക്ഷാ തിയ്യതി06/09/2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്23/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം1235
കാറ്റഗറി നംബർ595/2023 പോസ്റ്റിന്റെ പേര്LIVESTOCK INSPECTOR GR II/POULTRY ASSISTANT/MILK RECORDER/STORE KEEPER/ ENUMERATOR- Direct Recruitment from Ex-Service Personnel/ Dependents of ExService/Defence Service Personnel ഡിപ്പാർട്ട്മെന്റ്ANIMAL HUSBANDRY സംസ്ഥാന തലം/ ജില്ലാ തലംKOZHIKKODE പരീക്ഷാ തിയ്യതി06/09/2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്23/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം1549
കാറ്റഗറി നംബർ595/2023 പോസ്റ്റിന്റെ പേര്LIVESTOCK INSPECTOR GR II/POULTRY ASSISTANT/MILK RECORDER/STORE KEEPER/ ENUMERATOR- Direct Recruitment from Ex-Service Personnel/ Dependents of ExService/Defence Service Personnel ഡിപ്പാർട്ട്മെന്റ്ANIMAL HUSBANDRY സംസ്ഥാന തലം/ ജില്ലാ തലംKASARGODE പരീക്ഷാ തിയ്യതി06/09/2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്23/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം484
കാറ്റഗറി നംബർ596/2023 പോസ്റ്റിന്റെ പേര്LIVESTOCK INSPECTOR GR II/POULTRY ASSISTANT/MILK RECORDER/STORE KEEPER/ ENUMERATOR( RECRUITME NT BY TRANSFER FROM DEPARTMENTAL CANDIDATES ഡിപ്പാർട്ട്മെന്റ്ANIMAL HUSBANDRY സംസ്ഥാന തലം/ ജില്ലാ തലംMALAPPURAM പരീക്ഷാ തിയ്യതി06/09/2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്23/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം180
കാറ്റഗറി നംബർ പോസ്റ്റിന്റെ പേര് ഡിപ്പാർട്ട്മെന്റ് സംസ്ഥാന തലം/ ജില്ലാ തലം പരീക്ഷാ തിയ്യതി അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത് അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം
കാറ്റഗറി നംബർ619/2023 പോസ്റ്റിന്റെ പേര്LIVESTOCK INSPECTOR GR II/POULTRY ASSISTANT/MILK RECORDER/STORE KEEPER/ ENUMERATOR NCADHEEVARA ഡിപ്പാർട്ട്മെന്റ്ANIMAL HUSBANDRY സംസ്ഥാന തലം/ ജില്ലാ തലംPALAKKAD പരീക്ഷാ തിയ്യതി06/09/2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്23/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം66
കാറ്റഗറി നംബർ619/2023 പോസ്റ്റിന്റെ പേര്LIVESTOCK INSPECTOR GR II/POULTRY ASSISTANT/MILK RECORDER/STORE KEEPER/ ENUMERATOR NCADHEEVARA ഡിപ്പാർട്ട്മെന്റ്ANIMAL HUSBANDRY സംസ്ഥാന തലം/ ജില്ലാ തലംKANNUR പരീക്ഷാ തിയ്യതി06/09/2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്23/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം20
കാറ്റഗറി നംബർ620/2023 പോസ്റ്റിന്റെ പേര്LIVESTOCK INSPECTOR GR II/POULTRY ASSISTANT/MILK RECORDER/STORE KEEPER/ ENUMERATOR NCA- HINDU NADAR ഡിപ്പാർട്ട്മെന്റ്ANIMAL HUSBANDRY സംസ്ഥാന തലം/ ജില്ലാ തലംKASARGODE പരീക്ഷാ തിയ്യതി06/09/2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്23/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം57
കാറ്റഗറി നംബർ117/2024 പോസ്റ്റിന്റെ പേര്LIVESTOCK INSPECTOR GR II/POULTRY ASSISTANT/MILK RECORDER/STORE KEEPER/ ENUMERATOR NCA- HINDU NADAR ഡിപ്പാർട്ട്മെന്റ്ANIMAL HUSBANDRY സംസ്ഥാന തലം/ ജില്ലാ തലംWAYANAD പരീക്ഷാ തിയ്യതി06/09/2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്23/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം66
കാറ്റഗറി നംബർ503/2023 പോസ്റ്റിന്റെ പേര്CLERK – Direct Recruitment ഡിപ്പാർട്ട്മെന്റ്Various Departments സംസ്ഥാന തലം/ ജില്ലാ തലംAlappuzha പരീക്ഷാ തിയ്യതി07/09/2024 Saturday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്24/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം84514
കാറ്റഗറി നംബർ503/2023 പോസ്റ്റിന്റെ പേര്CLERK – Direct Recruitment ഡിപ്പാർട്ട്മെന്റ്Various Departments സംസ്ഥാന തലം/ ജില്ലാ തലംPalakkad പരീക്ഷാ തിയ്യതി07/09/2024 Saturday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്24/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം112467
കാറ്റഗറി നംബർ665/2023 പോസ്റ്റിന്റെ പേര്JUNIOR INSTRUCTOR(MECHANIC REFRIGERATION AND AIR CONDITIONING)- Direct Recruitment ഡിപ്പാർട്ട്മെന്റ്INDUSTRIAL TRAINING സംസ്ഥാന തലം/ ജില്ലാ തലംSTATEWIDE പരീക്ഷാ തിയ്യതി09/09/2024 Monday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്26/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം7864
കാറ്റഗറി നംബർ729/2023 പോസ്റ്റിന്റെ പേര്row8 coluJUNIOR INSTRUCTOR(MECHANIC REFRIGERATION AND AIR CONDITIONING)- NCA-Muslim mn2 ഡിപ്പാർട്ട്മെന്റ്INDUSTRIAL TRAINING സംസ്ഥാന തലം/ ജില്ലാ തലംSTATEWIDE പരീക്ഷാ തിയ്യതി09/09/2024 Monday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്26/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം866
കാറ്റഗറി നംബർ629/2023 പോസ്റ്റിന്റെ പേര്RESEARCH OFFICER (AYURVEDA) -Direct Recruitment ഡിപ്പാർട്ട്മെന്റ്AYURVEDA MEDICAL EDUCATION(DRUGS STANDARDIZATION UNIT) സംസ്ഥാന തലം/ ജില്ലാ തലംSTATEWIDE പരീക്ഷാ തിയ്യതി10/09/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്27/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം77
കാറ്റഗറി നംബർ499/2023 പോസ്റ്റിന്റെ പേര്CSR TECHNICIAN GR.II/STERILISATION TECHNICIAN GR. II- Direct Recruitment ഡിപ്പാർട്ട്മെന്റ്Medical Education Department സംസ്ഥാന തലം/ ജില്ലാ തലംSTATEWIDE പരീക്ഷാ തിയ്യതി10/09/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്27/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം983
കാറ്റഗറി നംബർ പോസ്റ്റിന്റെ പേര് ഡിപ്പാർട്ട്മെന്റ് സംസ്ഥാന തലം/ ജില്ലാ തലം പരീക്ഷാ തിയ്യതി അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത് അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം
കാറ്റഗറി നംബർ522/2023 പോസ്റ്റിന്റെ പേര്MEDICAL OFFICER (SIDDHA)- Direct Recruitment ഡിപ്പാർട്ട്മെന്റ്Indian Systems Of Medicine സംസ്ഥാന തലം/ ജില്ലാ തലംSTATEWIDE പരീക്ഷാ തിയ്യതി06/0910/09/2024 Tuesday /2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്27/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം312
കാറ്റഗറി നംബർ311/2023 പോസ്റ്റിന്റെ പേര്BOAT KEEPER (FROM AMONG EX-SERVICEMEN/ DISEMBODIED TERRITORIAL ARMY PERSONNEL ONLY)- Direct Recruitment ഡിപ്പാർട്ട്മെന്റ്N.C.C സംസ്ഥാന തലം/ ജില്ലാ തലംERNAKULAM പരീക്ഷാ തിയ്യതി10/09/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്27/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം334
കാറ്റഗറി നംബർ240/2023 പോസ്റ്റിന്റെ പേര്CLINICAL PSYCHOLOGISTDirect Recruitment ഡിപ്പാർട്ട്മെന്റ്Medical Education (Medical Colleges – Neurology) സംസ്ഥാന തലം/ ജില്ലാ തലംSTATEWIDE പരീക്ഷാ തിയ്യതി10/09/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്27/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം137
കാറ്റഗറി നംബർ657/2023 പോസ്റ്റിന്റെ പേര്JUNIOR INSTRUCTOR IN DRAUGHTSMAN CIVIL -Direct Recruitment ഡിപ്പാർട്ട്മെന്റ്INDUSTRIAL TRAINING സംസ്ഥാന തലം/ ജില്ലാ തലംSTATEWIDE പരീക്ഷാ തിയ്യതി11/09/2024 Wednesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്28/08/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം21968
കാറ്റഗറി നംബർ440/2023 പോസ്റ്റിന്റെ പേര്SEWING TEACHER (HIGH SCHOOL)- Direct Recruitment ഡിപ്പാർട്ട്മെന്റ്Education സംസ്ഥാന തലം/ ജില്ലാ തലംWayanad പരീക്ഷാ തിയ്യതി12/09/2024 Thursday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്29/8/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം814
കാറ്റഗറി നംബർ463/2023 പോസ്റ്റിന്റെ പേര്SEWING TEACHER (HIGH SCHOOL) – NCA Muslim ഡിപ്പാർട്ട്മെന്റ്Education സംസ്ഥാന തലം/ ജില്ലാ തലംPalakkad പരീക്ഷാ തിയ്യതി12/09/2024 Thursday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്29/8/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം113
കാറ്റഗറി നംബർ463/2023 പോസ്റ്റിന്റെ പേര്SEWING TEACHER (HIGH SCHOOL) – NCA Muslim ഡിപ്പാർട്ട്മെന്റ്Education സംസ്ഥാന തലം/ ജില്ലാ തലംKannur പരീക്ഷാ തിയ്യതി12/09/2024 Thursday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്29/8/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം65
കാറ്റഗറി നംബർ464/2023 പോസ്റ്റിന്റെ പേര്SEWING TEACHER (HIGH SCHOOL)- NCA- SC ഡിപ്പാർട്ട്മെന്റ്Education സംസ്ഥാന തലം/ ജില്ലാ തലംKannur പരീക്ഷാ തിയ്യതി12/09/2024 Thursday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്29/8/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം60
കാറ്റഗറി നംബർ465/2023 പോസ്റ്റിന്റെ പേര്SEWING TEACHER (HIGH SCHOOL) – NCA- SIUC Nadar ഡിപ്പാർട്ട്മെന്റ്Education സംസ്ഥാന തലം/ ജില്ലാ തലംPalakkad പരീക്ഷാ തിയ്യതി12/09/2024 Thursday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്row29/8/2024 9 column6 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം10
കാറ്റഗറി നംബർ077/2024 പോസ്റ്റിന്റെ പേര്SEWING TEACHER (HIGH SCHOOL) – Direct recruitment ഡിപ്പാർട്ട്മെന്റ്Education സംസ്ഥാന തലം/ ജില്ലാ തലംIdukki പരീക്ഷാ തിയ്യതി12/09/2024 Thursday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്29/8/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം650
കാറ്റഗറി നംബർ പോസ്റ്റിന്റെ പേര് ഡിപ്പാർട്ട്മെന്റ് സംസ്ഥാന തലം/ ജില്ലാ തലം പരീക്ഷാ തിയ്യതി അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത് അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം
കാറ്റഗറി നംബർ528/2023 പോസ്റ്റിന്റെ പേര്AGRICULTURAL ASSISTANT GRADE II – Direct Recruitment ഡിപ്പാർട്ട്മെന്റ്Agriculture Development And Farmer’s Welfare സംസ്ഥാന തലം/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി24/09/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്10/09/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം17498
കാറ്റഗറി നംബർ529/2023 പോസ്റ്റിന്റെ പേര്AGRICULTURAL ASSISTANT GRADE II- By Transfer ഡിപ്പാർട്ട്മെന്റ്Agriculture Development And Farmer’s Welfare സംസ്ഥാന തലം/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി24/09/2024 Tuesday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്10/09/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം30
കാറ്റഗറി നംബർ572/2023 പോസ്റ്റിന്റെ പേര്SUB INSPECTOR OF POLICE(TRAINEE) (KCP)- OPEN MARKET – Direct Recruitment MAIN EXAMINATION ഡിപ്പാർട്ട്മെന്റ്Police (Kerala Civil Police സംസ്ഥാന തലം/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി26/09/2024 Thursday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്12/09/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം
കാറ്റഗറി നംബർ573/2023 പോസ്റ്റിന്റെ പേര്SUB INSPECTOR OF POLICE(TRAINEE)-(KCP)- FROM GRADUATE MIN. STAFF OF POLICE/VIGILANCE – Direct Recruitment MAIN EXAMINATION ഡിപ്പാർട്ട്മെന്റ്Police (Kerala Civil Police സംസ്ഥാന തലം/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി26/09/2024 Thursday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്12/09/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം
കാറ്റഗറി നംബർ574/2023 പോസ്റ്റിന്റെ പേര്SUB INSPECTOR OF POLICE(TRAINEE) (KCP)FROM GRADUATE PC/ HC – Direct Recruitment MAIN EXAMINATION ഡിപ്പാർട്ട്മെന്റ്Police (Kerala Civil Police സംസ്ഥാന തലം/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി26/09/2024 Thursday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്12/09/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം
കാറ്റഗറി നംബർ575/2023 പോസ്റ്റിന്റെ പേര്ARMED POLICE SUB INSPECTOR(TRAINEE) – OPEN MARKET – Direct Recruitment MAIN EXAMINATION ഡിപ്പാർട്ട്മെന്റ്POLICE(ARMED POLICE BATTALION സംസ്ഥാന തലം/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി26/09/2024 Thursday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്12/09/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം
കാറ്റഗറി നംബർ576/2023 പോസ്റ്റിന്റെ പേര്ARMED POLICE SUB INSPECTOR(TRAINEE) FROM GRADUATE HC/PC IN POLICE /VIGILANCE – Direct Recruitment MAIN EXAMINATION ഡിപ്പാർട്ട്മെന്റ്POLICE(ARMED POLICE BATTALION സംസ്ഥാന തലം/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി26/09/2024 Thursday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്12/09/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം
കാറ്റഗറി നംബർ637/2023 പോസ്റ്റിന്റെ പേര്ASSISTANT MANAGER- Direct Recruitment ഡിപ്പാർട്ട്മെന്റ്KERALA STATE BACKWARD CLASSES DEVELOPMENT CORPORATION LIMITED സംസ്ഥാന തലം/ ജില്ലാ തലംSTATEWIDE പരീക്ഷാ തിയ്യതി27/09/2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്13/09/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം311
കാറ്റഗറി നംബർ726/2023 പോസ്റ്റിന്റെ പേര്ASSISTANT MANAGER- NCAE/T/B ഡിപ്പാർട്ട്മെന്റ്KERALA STATE BACKWARD CLASSES DEVELOPMENT CORPORATION LIMITED സംസ്ഥാന തലം/ ജില്ലാ തലംSTATEWIDE പരീക്ഷാ തിയ്യതി27/09/2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്13/09/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം44
കാറ്റഗറി നംബർ727/2023 പോസ്റ്റിന്റെ പേര്ASSISTANT MANAGER- NCASC ഡിപ്പാർട്ട്മെന്റ്KERALA STATE BACKWARD CLASSES DEVELOPMENT CORPORATION LIMITED സംസ്ഥാന തലം/ ജില്ലാ തലംSTATEWIDE പരീക്ഷാ തിയ്യതി27/09/2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്13/09/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം25
കാറ്റഗറി നംബർ പോസ്റ്റിന്റെ പേര് ഡിപ്പാർട്ട്മെന്റ് സംസ്ഥാന തലം/ ജില്ലാ തലം പരീക്ഷാ തിയ്യതി അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത് അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം
കാറ്റഗറി നംബർ728/2023 പോസ്റ്റിന്റെ പേര്ASSISTANT MANAGER- NCA Muslim ഡിപ്പാർട്ട്മെന്റ്KERALA STATE BACKWARD CLASSES DEVELOPMENT CORPORATION LIMITED സംസ്ഥാന തലം/ ജില്ലാ തലംSTATEWIDE പരീക്ഷാ തിയ്യതി27/09/2024 Friday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്13/09/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം55
കാറ്റഗറി നംബർ503/2023 പോസ്റ്റിന്റെ പേര്CLERK – Direct Recruitment ഡിപ്പാർട്ട്മെന്റ്Various Departments സംസ്ഥാന തലം/ ജില്ലാ തലംKottayam പരീക്ഷാ തിയ്യതി28/09/2024 Saturday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്13/09/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം60593
കാറ്റഗറി നംബർ503/2023 പോസ്റ്റിന്റെ പേര്CLERK – Direct Recruitment ഡിപ്പാർട്ട്മെന്റ്Various Departments സംസ്ഥാന തലം/ ജില്ലാ തലംKozhikkode പരീക്ഷാ തിയ്യതി28/09/2024 Saturday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്13/09/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം132066
കാറ്റഗറി നംബർ040/2023 പോസ്റ്റിന്റെ പേര്ELECTRICIAN – Direct Recruitment ഡിപ്പാർട്ട്മെന്റ്MEAT PRODUCTS OF INDIA LIMITED സംസ്ഥാന തലം/ ജില്ലാ തലംStatewide പരീക്ഷാ തിയ്യതി30/09/2024 Monday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്13/09/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം215
കാറ്റഗറി നംബർ252/2023 പോസ്റ്റിന്റെ പേര്OVERSEER GR.I (ELECTRICAL) – Direct Recruitment ഡിപ്പാർട്ട്മെന്റ്Kerala Tourism Development Corpn. Ltd സംസ്ഥാന തലം/ ജില്ലാ തലംSTATEWIDE പരീക്ഷാ തിയ്യതി30/09/2024 Monday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്13/09/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം11014
കാറ്റഗറി നംബർ672/2023 പോസ്റ്റിന്റെ പേര്JUNIOR INSTRUCTOR IN ELECTRICIANDirect Recruitment ഡിപ്പാർട്ട്മെന്റ്INDUSTRIAL TRAINING സംസ്ഥാന തലം/ ജില്ലാ തലംSTATEWIDE പരീക്ഷാ തിയ്യതി30/09/2024 Monday അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്13/09/2024 അപ്ലൈ ചെയ്ത ആളുകളുടെ എണ്ണം9166

PDF ഡൗൺലോഡ് ചെയ്യാം

കേരള PSC 2024 സെപ്റ്റംബർ മാസത്തെ വിശദ്ധമായ പരീക്ഷ കലണ്ടർ ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ഈ PDF ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാറ്റഗറി നംബർ, പോസ്റ്റിന്റെ പേര്, ഡിപാർട്ട്മെന്റ്, പരീക്ഷാ തിയ്യതിയും സമയവും, മോഡ് ഓഫ് എക്സാമും പരീക്ഷാ മാർക്കും, പരീക്ഷ നടത്തുന്ന ഭാഷ, പരീക്ഷാ സമയം, ആകെ പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം, പരീക്ഷയുടെ വിശദമായ സിലബസ് തുടങ്ങിയവ ഈ PDF ൽ നിന്നും ലഭിക്കും.

- Advertisement -

Related Posts

Categories

Nidheesh C V
Nidheesh C Vhttps://easypsc.com
I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

Latest Articles