കേരള PSC പരീക്ഷാ കലണ്ടർ മെയ് 2024 – ഡൗൺലോഡ് PDF

കേരള PSC പരീക്ഷാ കലണ്ടർ മെയ് 2024

കേരള PSC പരീക്ഷാ കലണ്ടർ മെയ് 2024: കേരള PSC 2024 മെയ് മാസം നടത്താൻ പോകുന്ന പരീക്ഷകളുടെ കലണ്ടർ കേരള PSC യുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആകെ മൊത്തം 133 എക്സാമുകളാണ് കേരള PSC 2024 മെയ് മാസം നടത്താൻ പോകുന്നത്. കേരള PSC മെയ് 2024 പരീക്ഷാ കലണ്ടർ PDF ആയി ഇവിടെ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. കൺഫോർമേഷൻ കൊടുക്കുന്നതിനുള്ള പരീക്ഷാ കലണ്ടർ കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralapsc.gov.in ൽ 2024 ഫെബ്രുവരി 21 ന് പ്രസിദ്ധീകരിച്ചു.

കൺഫോർമേഷൻ കൊടുക്കുന്നതിനുള്ള കലണ്ടർ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ പറഞ്ഞിരിക്കുന്ന പോസ്റ്റിലേക്കും സ്ഥിരീകരണം നൽകേണ്ടത് 21 ഫെബ്രുവരി 2024 മുതൽ 11 മാർച്ച് 2024 വരെയാണ്. ഓർക്കുക, കൺഫോർമേഷൻ കൊടുത്താൽ മാത്രമേ പരീക്ഷ എഴുതുവാൻ സാധിക്കൂ. സ്ഥിരീകരണം നൽകിയതിന് ശേഷം പരീക്ഷ എഴുതാതെ ഇരുന്നാൽ പ്രൊഫൈൽ ബ്ലോക്ക് ആവാൻ വരെ സാധ്യത ഉണ്ട്. കൺഫോർമേഷൻ കൊടുക്കുന്ന സമയത്ത് തന്നെ പരീക്ഷ എഴുതേണ്ട ജില്ലയും ഭാഷയും സെലക്ട് ചെയ്യാവുന്നതാണ്. നമ്മുടെ കമ്മ്യൂണിക്കേഷൻ അഡ്രസ് അനുസരിച്ചായിരിക്കും പരീക്ഷ എഴുതേണ്ട ജില്ല സെലക്ട് ചെയ്യാൻ സാധിക്കുക. ആവശ്യം എങ്കിൽ കമ്മ്യൂണിക്കേഷൻ അഡ്രസ് മാറ്റി കൊടുത്ത് പരീക്ഷ എഴുതേണ്ട ജില്ലയും മാറ്റാവുന്നതാണ്. ഒരിക്കൽ സ്ഥിരീകരണം കൊടുത്തതിന് ശേഷം പിന്നീട് മാറ്റാൻ സാധിക്കില്ല.

പ്രധാന വിവരങ്ങൾ

താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും കേരള PSC 2024 മെയ് പരീക്ഷ കലണ്ടറിനെപറ്റിയുള്ള എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കുന്നതാണ്.

പരീക്ഷ നടത്തുന്ന ഓർഗനൈസേഷൻകേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)
കാറ്റഗറിപരീക്ഷ തിയ്യതി
വിഷയംകേരള PSC മെയ് 2024 പരീക്ഷ കലണ്ടർ
ആകെ പരീക്ഷകൾ133
സ്ഥിരീകരണം കൊടുക്കേണ്ട തിയ്യതി21 ഫെബ്രുവരി 2024 മുതൽ 11 മാർച്ച് 2024 വരെ
അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്പരീക്ഷയുടെ 14 ദിവസം മുൻപ്
ഒഫീഷ്യൽ വെബ്സൈറ്റ്www.keralapsc.gov.in

പരീക്ഷാ തിയ്യതികളും സിലബസും

കേരള PSC 2024 മെയ് മാസം നടത്തുന്ന പരീക്ഷകളും പരീക്ഷാ തിയ്യതിയും ഓരോ പരീക്ഷകളുടെയും വിശദമായ സിലബസും (PDF) കാറ്റഗറി നംബറും താഴെ കാണുന്ന പട്ടികയിൽ നിന്നും ലഭിക്കും. നിങ്ങൾ അപ്ലൈ ചെയ്ത പോസ്റ്റുകൾ ഈ എക്സാം കലണ്ടറിൽ ഉണ്ടെങ്കിൽ ഉടൻ തന്നെ സിലബസ് ഡൗൺലോഡ് ചെയ്ത് പഠനം ആരംഭിക്കുക.

കാറ്റഗറി നംബർപോസ്റ്റിന്റെ പേര്പരീക്ഷാ തിയ്യതിഅപ്ലൈ ചെയ്ത ആളുകളുടെ എണ്ണംസിലബസ്
718/2023LECTURER IN MALAYALAM 02/05/2024
Thursday
2Click Here
476/2023JUNIOR LECTURER IN
DRAWING AND PAINTING
02/05/2024
Thursday
155Click Here
583/2022Lecturer in Violin03/05/2024
Friday
40Click Here
510/2023ASSISTANT PROFESSOR IN
KRIYA SHARIR
03/05/2024
Friday
3Click Here
566/2023ASSISTANT PROFESSOR IN
PANCHAKARMA
03/05/2024
Friday
227Click Here
132/2023HOSPITALITY ASSISTANT03/05/2024
Friday
7410Click Here
268/2023ASSISTANT SUB INSPECTOR
TRAINEE
(TELECOMMUNICATIONS)
03/05/2024
Friday
10Click Here
291/2023ASSISTANT PROFESSOR IN
ORAL MEDICINE AND
RADIOLOGY
03/05/2024
Friday
161Click Here
048/2023FEMALE WARDEN04/05/2024
Saturday
145Click Here
068/2023JUNIOR LABORATORY
ASSISTANT
04/05/2024
Saturday
6752Click Here
071/2023CARE TAKER (MALE)04/05/2024
Saturday
160Click Here
198/2023LABORATORY ATTENDER04/05/2024
Saturday
2400
1090
Click Here
199/2023ATTENDER GR.II(SIDDHA)04/05/2024
Saturday
2635Click Here
202/2023CARETAKER(FEMALE)04/05/2024
Saturday
69Click Here
203/2023CARETAKER(FEMALE)04/05/2024
Saturday
349Click Here
235/2023LABORATORY ASSISTANT04/05/2024
Saturday
2140Click Here
445/2023CLERK04/05/2024
Saturday
443
384
296
164
58
416
130
189
225
299
105
434
102
Click Here
586/2023TECHNICAL
ASSISTANT(VISHA)
04/05/2024
Saturday
828Click Here
694/2023CINE ASSISTANT04/05/2024
Saturday
3911Click Here
706/2023WELFARE ORGAISER
(FROM EXSERVICEMEN
ONLY)
04/05/2024
Saturday
161
115
61
169
Click Here
722/2023UD STORE KEEPER04/05/2024
Saturday
1414Click Here
723/2023CLERK04/05/2024
Saturday
78919Click Here
563/2021LOWER DIVISION
CLERK/BILL COLLECTOR
04/05/2024
Saturday
139
28
168
46
42
151
10
51
12
Click Here
കാറ്റഗറി നംബർപോസ്റ്റിന്റെ പേര്പരീക്ഷാ തിയ്യതിഅപ്ലൈ ചെയ്ത ആളുകളുടെ എണ്ണംസിലബസ്
120/2023DRIVER GRADE II HDV (EX
SERVICEMEN ONLY)
06/05/2024
Monday
7Click Here
300/2023DRIVER CUM OFFICE
ATTENDANT – MEDIUM/
HEAVY PASSENGER/
GOODS VEHICLE
06/05/2024
Monday
9431Click Here
301/2023DRIVER CUM OFFICE
ATTENDANT – MEDIUM/
HEAVY PASSENGER/
GOODS VEHICLE
06/05/2024
Monday
1Click Here
332/2023DRIVER GR.II (HDV) (EXSERVICEMEN ONLY)06/05/2024
Monday
3Click Here
456/2023DRIVER (GENERAL
CATEGORY)
06/05/2024
Monday
2165Click Here
493/2023FOREST DRIVER06/05/2024
Monday
47
66
Click Here
538/2023DRIVER CUM OFFICE
ATTENDANT -(HDV)
06/05/2024
Monday
172Click Here
691/2023DRIVER CUM OFFICE
ATTENDANT -(LIGHT
MOTOR VEHICLE) PART -1-
(GENERAL CATEGORY)
06/05/2024
Monday
10654Click Here
692/2023DRIVER CUM OFFICE
ATTENDANT -(LIGHT
MOTOR VEHICLE) PART -II-
(SOCIETY CATEGORY
06/05/2024
Monday
24Click Here
724/2023ASSISTANT PROFESSOR IN
RACHANA SHARIR
07/05/2024
Tuesday
3Click Here
കാറ്റഗറി നംബർപോസ്റ്റിന്റെ പേര്പരീക്ഷാ തിയ്യതിഅപ്ലൈ ചെയ്ത ആളുകളുടെ എണ്ണംസിലബസ്
137/2023FULL TIME JUNIOR
LANGUAGE TEACHER
(ARABIC) UPS
08/05/2024
Wednesday
466
294
304
3233
1233
Click Here
161/2023FULL TIME JUNIOR
LANGUAGE TEACHER
(ARABIC) UPS
08/05/2024
Wednesday
3Click Here
197/2023PART TIME JUNIOR
LANGUAGE TEACHER
(ARABIC) UPS
08/05/2024
Wednesday
934
2543
Click Here
330/2023PART TIME JUNIOR
LANGUAGE TEACHER
(ARABIC) UPS
08/05/2024
Wednesday
23Click Here
419/2023TRADESMAN – CARPENTRY09/05/2024
Thursday
9724Click Here
092/2023TRADE INSTRUCTOR GR.II
(ELECTROPLATING)
10/05/2024
Friday
1490Click Here
248/2023POLICE CONSTABLE
(MOUNTED POLICE)
11/05/2024
Saturday
1779Click Here
507/2023WOMAN POLICE
CONSTABLE (WOMAN
POLICE BATTALION) SR
FROM ST ONLY
11/05/2024
Saturday
4791Click Here
584/2023WOMAN
POLICECONSTABLE
(TRAINEE)
11/05/2024
Saturday
178616Click Here
732/2023WOMAN POLICE
CONSTABLE (TRAINEE)
(WOMAN POLICE
BATTALION)
11/05/2024
Saturday
923
10973
Click Here
426/2023TRADESMAN -COMPUTER
ENGINEERING
13/05/2024
Monday
6801Click Here
101/2023KAVADI14/05/2024
Tuesday
15
87
Click Here
272/2023SECURITY GUARD GRADE II
(SR FOR ST – EXSERVICEMEN ONLY)
14/05/20242Click Here
274/2023AYAH14/05/2024
Tuesday
118
294
Click Here
448/2023LAST GRADE SERVANTSEX-SERVICEMEN ONLY14/05/2024
Tuesday
1907Click Here
451/2023LAST GRADE SERVANTS14/05/2024
Tuesday
16496
23305
Click Here
472/2023PEON /WATCHMAN – PART
II
14/05/2024
Tuesday
2Click Here
481/2023OFFICE ATTENDANT14/05/2024
Tuesday
16601Click Here
519/2023LAST GRADE SERVANTS
(EX-SERVICEMEN ONLY)
14/05/2024
Tuesday
44Click Here
601/2023AYAH14/05/2024
Tuesday
11312Click Here
624/2023AYAH14/05/2024
Tuesday
4Click Here
689/2023SECTION CUTTER14/05/2024
Tuesday
2520Click Here
690/2023SHOE MAISTRY14/05/2024
Tuesday
2824Click Here
695/2023PROJECTION ASSISTANT14/05/2024
Tuesday
42Click Here
716/2023LAST GRADE SERVANTS
(EX-SERVICEMEN ONLY)
535
310
172
195
60
134
64
145
87
245
53
236
81
Click Here
734/2023COOLY WORKER14/05/2024
Tuesday
5096Click Here
429/2023TRADESMAN –
INFORMATION
TECHNOLOGY
15/05/2024
Wednesday
5322Click Here
കാറ്റഗറി നംബർപോസ്റ്റിന്റെ പേര്പരീക്ഷാ തിയ്യതിഅപ്ലൈ ചെയ്ത ആളുകളുടെ എണ്ണംസിലബസ്
429/2023TRADESMAN –
INFORMATION
TECHNOLOGY
15/05/2024
Wednesday
5322Click Here
257/2023ASSISTANT COMPILER16/05/2024
Thursday
3807Click Here
279/2023ASSISTANT COMPILER16/05/2024
Thursday
527Click Here
280/2023ASSISTANT COMPILER16/05/2024
Thursday
785Click Here
424/2023TRADESMAN –
MOULDING /FOUNDRY
17/05/2024
Friday
3639Click Here
493/2022COOLY WORKER
[Main Examination]
20/05/2024
Tuesday
36413Click Here
422/2023TRADESMAN (STRENGTH
OF MATERIAL)
21/05/2024
Tuesday
6331Click Here
418/2023TRADESMAN-SURVEY22/05/2024
Wednesday
11281Click Here
683/2023SURVEYOR GRADE II22/05/2024
Wednesday
18489Click Here
293/2023ASSISTANT PROFESSOR IN
COMMUNITY DENTISTRY
23/05/2024
Thursday
70Click Here
294/2023ASSISTANT PROFESSOR IN
ORAL AND
MAXILLOFACIAL SURGERY
23/05/2024
Thursday
203Click Here
351/2023ASSISTANT PROFESSOR IN
PERIODONTICS
23/05/2024
Thursday
227Click Here
കാറ്റഗറി നംബർപോസ്റ്റിന്റെ പേര്പരീക്ഷാ തിയ്യതിഅപ്ലൈ ചെയ്ത ആളുകളുടെ എണ്ണംസിലബസ്
340/2023ASSISTANT PROFESSOR IN
MEDICAL
GASTROENTEROLOGY
23/05/2024
Thursday
41Click Here
403/2023ASSISTANT PROFESSOR IN
MEDICAL
GASTROENTEROLOGY
23/05/2024
Thursday
5Click Here
404/2023ASSISTANT PROFESSOR IN
MEDICAL
GASTROENTEROLOGY
23/05/2024
Thursday
1Click Here
408/2023ASSISTANT PROFESSOR IN
MEDICAL
GASTROENTEROLOGY
23/05/2024
Thursday
2Click Here
567/2023ASSISTANT PROFESSOR IN
OTO RHINO
LARYNGOLOGY HEAD AND
NECK (ENT)
23/05/2024
Thursday
178Click Here
568/2023ASSISTANT PROFESSOR IN
REPRODUCTIVE MEDICINE
23/05/2024
Thursday
5Click Here
421/2023TRADESMAN (TWO
WHEELER – THREE
WHEELER MAINTENANCE)
23/05/2024
Thursday
3142Click Here
425/2023TRADESMAN – SHEET
METAL
24/05/2024
Friday
10060Click Here
593/2023POLICE CONSTABLE
(TRAINEE)
25/05/2024
Saturday
32082
21271
15538
23252
23256
32025
21627
Click Here

PDF ഡൗൺലോഡ് ചെയ്യാം

കേരള PSC 2024 മെയ് മാസത്തെ വിശദ്ധമായ പരീക്ഷ കലണ്ടർ ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ഈ PDF ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാറ്റഗറി നംബർ, പോസ്റ്റിന്റെ പേര്, ഡിപാർട്ട്മെന്റ്, പരീക്ഷാ തിയ്യതിയും സമയവും, മോഡ് ഓഫ് എക്സാമും പരീക്ഷാ മാർക്കും, പരീക്ഷ നടത്തുന്ന ഭാഷ, പരീക്ഷാ സമയം, ആകെ പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം, പരീക്ഷയുടെ വിശദമായ സിലബസ് തുടങ്ങിയവ ഈ PDF ൽ നിന്നും ലഭിക്കും.

Nidheesh C V
Nidheesh C V

I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

Articles: 316

Leave a Reply

Your email address will not be published. Required fields are marked *