₹0.00

No products in the cart.

HomeExam Dateകേരള PSC പരീക്ഷാ കലണ്ടർ മാർച്ച് 2024 - ഡൗൺലോഡ്...

കേരള PSC പരീക്ഷാ കലണ്ടർ മാർച്ച് 2024 – ഡൗൺലോഡ് PDF

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -
കേരള PSC പരീക്ഷാ കലണ്ടർ മാർച്ച് 2024

കേരള PSC പരീക്ഷാ കലണ്ടർ മാർച്ച് 2024: കേരള PSC 2024 മാർച്ച് മാസം നടത്താൻ പോകുന്ന പരീക്ഷകളുടെ കലണ്ടർ കേരള PSC യുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആകെ മൊത്തം 34 എക്സാമുകളാണ് കേരള PSC 2024 മാർച്ച് മാസം നടത്താൻ പോകുന്നത്. കേരള PSC മാർച്ച് 2024 പരീക്ഷാ കലണ്ടർ PDF ആയി ഇവിടെ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. കൺഫോർമേഷൻ കൊടുക്കുന്നതിനുള്ള പരീക്ഷാ കലണ്ടർ കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralapsc.gov.in ൽ 2023 ഡിസംബർ 22 ന് പ്രസിദ്ധീകരിച്ചു.

- Advertisement -

കൺഫോർമേഷൻ കൊടുത്തതിന് ശേഷമുള്ള ഫൈനൽ എക്സാം കലണ്ടർ കേരള PSC പ്രസിദ്ധീകരിച്ചു. ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസ്റ്റിലേക്കും സ്ഥിരീകരണം നൽകേണ്ടത് 23 ഡിസംബർ 2023 മുതൽ 10 ജനുവരി 2024 വരെയായിരുന്നു. ഓർക്കുക, കൺഫോർമേഷൻ കൊടുത്താൽ മാത്രമേ പരീക്ഷ എഴുതുവാൻ സാധിക്കൂ. സ്ഥിരീകരണം നൽകിയതിന് ശേഷം പരീക്ഷ എഴുതാതെ ഇരുന്നാൽ പ്രൊഫൈൽ ബ്ലോക്ക് ആവാൻ വരെ സാധ്യത ഉണ്ട്. കൺഫോർമേഷൻ കൊടുക്കുന്ന സമയത്ത് തന്നെ പരീക്ഷ എഴുതേണ്ട ജില്ലയും ഭാഷയും സെലക്ട് ചെയ്യാവുന്നതാണ്. നമ്മുടെ കമ്മ്യൂണിക്കേഷൻ അഡ്രസ് അനുസരിച്ചായിരിക്കും പരീക്ഷ എഴുതേണ്ട ജില്ല സെലക്ട് ചെയ്യാൻ സാധിക്കുക. ആവശ്യം എങ്കിൽ കമ്മ്യൂണിക്കേഷൻ അഡ്രസ് മാറ്റി കൊടുത്ത് പരീക്ഷ എഴുതേണ്ട ജില്ലയും മാറ്റാവുന്നതാണ്. ഒരിക്കൽ സ്ഥിരീകരണം കൊടുത്തതിന് ശേഷം പിന്നീട് മാറ്റാൻ സാധിക്കില്ല.

പ്രധാന വിവരങ്ങൾ

താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും കേരള PSC 2024 മാർച്ച് പരീക്ഷ കലണ്ടറിനെപറ്റിയുള്ള എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കുന്നതാണ്.

പരീക്ഷ നടത്തുന്ന ഓർഗനൈസേഷൻകേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)
കാറ്റഗറിപരീക്ഷ തിയ്യതി
വിഷയംകേരള PSC മാർച്ച് 2024 പരീക്ഷ കലണ്ടർ
ആകെ പരീക്ഷകൾ34
സ്ഥിരീകരണം കൊടുക്കേണ്ട തിയ്യതി22 ഡിസംബർ 2023 മുതൽ 10 ജനുവരി 2024
അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്പരീക്ഷയുടെ 14 ദിവസം മുൻപ്
ഒഫീഷ്യൽ വെബ്സൈറ്റ്www.keralapsc.gov.in

പരീക്ഷാ തിയ്യതികളും സിലബസും

കേരള PSC 2024 മാർച്ച് മാസം നടത്തുന്ന പരീക്ഷകളും പരീക്ഷാ തിയ്യതിയും ഓരോ പരീക്ഷകളുടെയും വിശദമായ സിലബസും (PDF) കാറ്റഗറി നംബറും താഴെ കാണുന്ന പട്ടികയിൽ നിന്നും ലഭിക്കും. നിങ്ങൾ അപ്ലൈ ചെയ്ത പോസ്റ്റുകൾ ഈ എക്സാം കലണ്ടറിൽ ഉണ്ടെങ്കിൽ ഉടൻ തന്നെ സിലബസ് ഡൗൺലോഡ് ചെയ്ത് പഠനം ആരംഭിക്കുക.

കാറ്റഗറി നംബർപോസ്റ്റിന്റെ പേര്പരീക്ഷാ തിയ്യതിഅഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്ന തിയ്യതിഅപ്ലൈ ചെയ്ത ആളുകളുടെ എണ്ണംകൺഫോർമേഷൻ നൽകിയവരുടെ എണ്ണംസിലബസ്
193/2023BOILER ATTENDANT – Kerala State Bamboo Corporation Ltd13/03/2024 Wednesday28/02/2024192Click Here
035/2023STEWARD – TOURISM13/03/2024 Wednesday28/02/2024297226Click Here
008/2023DRIVER CUM MECHANIC – Technical Education13/03/2024 WednesdayFULL-TIME JUNIOR LANGUAGE TEACHER (SANSKRIT) – EducationThrissur – 1115833Click Here
136/2023PART-TIME JUNIOR LANGUAGE TEACHER (SANSKRIT) – Education14/03/2024 Thursday29/02/2024Alappuzha – 17481542Click Here
331/2023PART-TIME JUNIOR LANGUAGE TEACHER (URDU) – EDUCATION14/03/2024 Thursday29/02/2024Kasargode – 1817Click Here
196/2023PART TIME JUNIOR LANGUAGE TEACHER (URDU) – EDUCATION15/03/2024 Friday01/03/2024Malappuram – 266
Kozhikode – 125
Wayanad – 71
Malappuram – 234
Kozhikode – 109
Wayanad – 64
Click Here
468/2023PART TIME JUNIOR LANGUAGE TEACHER (URDU)15/03/2024 Friday01/03/2024Wayanad – 21Click Here
336/2023ASSISTANT PROFESSOR IN NEUROLOGY -Medical Education 16/03/2024 Saturday02/03/20245750Click Here
380/2023ASSISTANT PROFESSOR IN NEUROLOGY – Medical Education16/03/2024 Saturday02/03/202422Click Here
388/2023ASSISTANT PROFESSOR IN ANATOMY – Medical Education Department20/03/2024 Wednesday06/03/202477Click Here
386/2023ASSISTANT PROFESSOR IN BIOCHEMISTRY – Medical Education20/03/2024 WednesdayDeleted Interview Only2Click Here
393/2023ASSISTANT PROFESSOR IN BIOCHEMISTRY – Medical Education20/03/2024 WednesdayDeleted Interview Only2Click Here
344/2023ASSISTANT PROFESSOR IN GENERAL MEDICINE20/03/2024 Wednesday06/03/2024362324Click Here
354/2023ASSISTANT PROFESSOR IN GENERAL MEDICINE – Medical Education20/03/2024 Wednesday06/03/20242422Click Here
355/2023ASSISTANT PROFESSOR IN GENERAL MEDICINE – Medical Education20/03/2024 Wednesday06/03/20241010Click Here
356/2023ASSISTANT PROFESSOR IN GENERAL MEDICINE – Medical Education20/03/2024 Wednesday06/03/20244036Click Here
357/2023ASSISTANT PROFESSOR IN GENERAL MEDICINE – Medical Education20/03/2024 Wednesday06/03/202411Click Here
334/2023ASSISTANT PROFESSOR IN PATHOLOGY – Medical Education20/03/2024 Wednesday06/03/2024299279Click Here
349/2023ASSISTANT PROFESSOR IN PHARMACOLOGY -Medical Education 20/03/2024 Wednesday06/03/2024110101Click Here
385/2023ASSISTANT PROFESSOR IN PHARMACOLOGY -Medical Education20/03/2024 Wednesday06/03/202411Click Here
341/2023ASSISTANT PROFESSOR IN MEDICAL ONCOLOGY – Medical Education21/03/2024 Thursday07/03/20242220Click Here
394/2023ASSISTANT PROFESSOR IN MEDICAL ONCOLOGY – Medical Education21/03/2024 Thursday07/03/202455Click Here
395/2023ASSISTANT PROFESSOR IN MEDICAL ONCOLOGY – Medical Education21/03/2024 Thursday07/03/202422Click Here
396/2023ASSISTANT PROFESSOR IN MEDICAL ONCOLOGY – Medical Education21/03/2024 Thursday07/03/202411Click Here
397/2023ASSISTANT PROFESSOR IN MEDICAL ONCOLOGY – Medical Education21/03/2024 Thursday07/03/202411Click Here
345/2023ASSISTANT PROFESSOR IN GENERAL SURGERY – Medical Education21/03/2024 Thursday07/03/2024312281Click Here
360/2023ASSISTANT PROFESSOR IN GENERAL SURGERY – Medical Education21/03/2024 ThursdayDeleted None Of The Candidates Submitted Confirmation1Click Here
348/2023ASSISTANT PROFESSOR IN PAEDIATRICS – Medical Education23/03/2024 Saturday07/03/2024269252Click Here
347/2023ASSISTANT PROFESSOR IN RADIODIAGNOSIS -Medical Education 23/03/2024 Saturday07/03/20249177Click Here
362/2023ASSISTANT PROFESSOR IN RADIODIAGNOSIS -Medical Education23/03/2024 Saturday07/03/202411Click Here
346/2023ASSISTANT PROFESSOR IN RADIOTHERAPY – Medical Education23/03/2024 Saturday07/03/20249886Click Here
361/2023ASSISTANT PROFESSOR IN RADIOTHERAPY – Medical Education23/03/2024 Saturday07/03/202476Click Here

PDF ഡൗൺലോഡ് ചെയ്യാം

കേരള PSC 2024 മാർച്ച് മാസത്തെ വിശദ്ധമായ പരീക്ഷ കലണ്ടർ ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ഈ PDF ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാറ്റഗറി നംബർ, പോസ്റ്റിന്റെ പേര്, ഡിപാർട്ട്മെന്റ്, പരീക്ഷാ തിയ്യതിയും സമയവും, മോഡ് ഓഫ് എക്സാമും പരീക്ഷാ മാർക്കും, പരീക്ഷ നടത്തുന്ന ഭാഷ, പരീക്ഷാ സമയം, ആകെ പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം, പരീക്ഷയുടെ വിശദമായ സിലബസ് തുടങ്ങിയവ ഈ PDF ൽ നിന്നും ലഭിക്കും.

- Advertisement -

Related Posts

Categories

Nidheesh C V
Nidheesh C Vhttps://easypsc.com
I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

Latest Articles