കേരള PSC പരീക്ഷാ കലണ്ടർ ഫെബ്രുവരി 2024 – ഡൗൺലോഡ് PDF

കേരള PSC പരീക്ഷാ കലണ്ടർ ജനുവരി 2024 - ഡൗൺലോഡ് PDF

കേരള PSC പരീക്ഷാ കലണ്ടർ ഫെബ്രുവരി 2024: കേരള PSC 2024 ഫെബ്രുവരി മാസം നടത്താൻ പോകുന്ന പരീക്ഷകളുടെ കലണ്ടർ കേരള PSC യുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആകെ മൊത്തം 81 എക്സാമുകളാണ് കേരള PSC 2024 ഫെബ്രുവരി മാസം നടത്താൻ പോകുന്നത്. കേരള PSC ഫെബ്രുവരി 2024 പരീക്ഷാ കലണ്ടർ PDF ആയി ഇവിടെ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. കൺഫോർമേഷൻ കൊടുക്കുന്നതിനുള്ള പരീക്ഷാ കലണ്ടർ കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralapsc.gov.in ൽ 2023 നവംബർ 23 ന് പ്രസിദ്ധീകരിച്ചു.

കൺഫോർമേഷൻ കൊടുക്കാനുള്ള ഡേറ്റ് ആണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസ്റ്റിലേക്കും സ്ഥിരീകരണം നൽകേണ്ടത് 23 നവംബർ 2023 മുതൽ 12 ഡിസംബർ 2023 വരെയാണ്. ഓർക്കുക, കൺഫോർമേഷൻ കൊടുത്താൽ മാത്രമേ പരീക്ഷ എഴുതുവാൻ സാധിക്കൂ. സ്ഥിരീകരണം നൽകിയതിന് ശേഷം പരീക്ഷ എഴുതാതെ ഇരുന്നാൽ പ്രൊഫൈൽ ബ്ലോക്ക് ആവാൻ വരെ സാധ്യത ഉണ്ട്. കൺഫോർമേഷൻ കൊടുക്കുന്ന സമയത്ത് തന്നെ പരീക്ഷ എഴുതേണ്ട ജില്ലയും ഭാഷയും സെലക്ട് ചെയ്യാവുന്നതാണ്. നമ്മുടെ കമ്മ്യൂണിക്കേഷൻ അഡ്രസ് അനുസരിച്ചായിരിക്കും പരീക്ഷ എഴുതേണ്ട ജില്ല സെലക്ട് ചെയ്യാൻ സാധിക്കുക. ആവശ്യം എങ്കിൽ കമ്മ്യൂണിക്കേഷൻ അഡ്രസ് മാറ്റി കൊടുത്ത് പരീക്ഷ എഴുതേണ്ട ജില്ലയും മാറ്റാവുന്നതാണ്. ഒരിക്കൽ സ്ഥിരീകരണം കൊടുത്തതിന് ശേഷം പിന്നീട് മാറ്റാൻ സാധിക്കില്ല.

കേരള PSC പരീക്ഷാ കലണ്ടർ ഫെബ്രുവരി 2024 – പ്രധാന വിവരങ്ങൾ

താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും കേരള PSC 2024 ഫെബ്രുവരി പരീക്ഷ കലണ്ടറിനെപറ്റിയുള്ള എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കുന്നതാണ്.

പരീക്ഷ നടത്തുന്ന ഓർഗനൈസേഷൻകേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)
കാറ്റഗറിപരീക്ഷ തിയ്യതി
വിഷയംകേരള PSC ഫെബ്രുവരി 2024 പരീക്ഷ കലണ്ടർ
ആകെ പരീക്ഷകൾ81
സ്ഥിരീകരണം കൊടുക്കേണ്ട തിയ്യതി23 നവംബർ 2023 മുതൽ 12 ഡിസംബർ 2023
അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നത്പരീക്ഷയുടെ 14 ദിവസം മുൻപ്
ഒഫീഷ്യൽ വെബ്സൈറ്റ്www.keralapsc.gov.in

കേരള PSC പരീക്ഷാ കലണ്ടർ ഫെബ്രുവരി 2024 – പരീക്ഷാ തിയ്യതികളും സിലബസും

കേരള PSC 2024 ഫെബ്രുവരി മാസം നടത്തുന്ന പരീക്ഷകളും പരീക്ഷാ തിയ്യതിയും ഓരോ പരീക്ഷകളുടെയും വിശദമായ സിലബസും (PDF) കാറ്റഗറി നംബറും താഴെ കാണുന്ന പട്ടികയിൽ നിന്നും ലഭിക്കും. നിങ്ങൾ അപ്ലൈ ചെയ്ത പോസ്റ്റുകൾ ഈ എക്സാം കലണ്ടറിൽ ഉണ്ടെങ്കിൽ ഉടൻ തന്നെ സിലബസ് ഡൗൺലോഡ് ചെയ്ത് പഠനം ആരംഭിക്കുക.

കാറ്റഗറി നംബർപോസ്റ്റിന്റെ പേര്പരീക്ഷാ തിയ്യതിഅപ്ലൈ ചെയ്ത ആളുകളുടെ എണ്ണംസിലബസ്
697/2022LAST GRADE SERVANT (Main Examination)07/02/2024 WednesdayClick Here
181/2023SUPPORTING ARTIST IN MRIDANGAM FOR DANCE (KERALA NATANAM)08/02/2024 Thursday267Click Here
216/2023LP SCHOOL TEACHER (TAMIL MEDIUM)09/02/2024 Friday2Click Here
287/2023WOMAN FIRE AND RESCUE OFFICER (TRAINEE) THIRUVANA NTHAPURAM10/02/2024 Saturday3938Click Here
287/2023WOMAN FIRE AND RESCUE OFFICER (TRAINEE) ALAPUZHA10/02/2024 Saturday3700Click Here
287/2023WOMAN FIRE AND RESCUE OFFICER (TRAINEE) PALAKKAD10/02/2024 Saturday3970Click Here
287/2023WOMAN FIRE AND RESCUE OFFICER (TRAINEE) KOZHIKODE10/02/2024 Saturday3051Click Here
287/2023WOMAN FIRE AND RESCUE OFFICER (TRAINEE) WAYANAD10/02/2024 Saturday1580Click Here
287/2023WOMAN FIRE AND RESCUE OFFICER (TRAINEE) KASARGODE10/02/2024 Saturday915Click Here
288/2023WOMAN FIRE AND RESCUE OFFICER (TRAINEE) THIRUVANANTHAPURAM10/02/2024 Saturday2924Click Here
289/2023WOMAN FIRE AND RESCUE OFFICER (TRAINEE) KOLLAM10/02/2024 Saturday15836Click Here
290/2023WOMAN FIRE AND RESCUE OFFICER (TRAINEE) KOZHIKODE10/02/2024 Saturday6730Click Here
312/2023WOMAN FIRE AND RESCUE OFFICER (TRAINEE) KOLLAM10/02/2024 Saturday57261Click Here
312/2023WOMAN FIRE AND RESCUE OFFICER (TRAINEE) PATHANAMTHITTA10/02/2024 Saturday27242Click Here
182/2023WORKSHOP INSTRUCTOR/ DEMONSTRATOR IN PRINTING TECHNOLOGY12/02/2024 Monday1824Click Here
276/2023FEMALE ASSISTANT PRISON OFFICER13/02/2024 Tuesday2494Click Here
030/2023MEDICAL OFFICER (VISHA)14/02/2024 Wednesday108Click Here
061/2023NURSE15/02/2024 Thursday2373Click Here
116/2023NURSE GR II (AYURVEDA) THRISSUR15/02/2024 Thursday83Click Here
116/2023NURSE GR II (AYURVEDA) PALAKKAD15/02/2024 Thursday33Click Here
116/2023NURSE GR II (AYURVEDA) KASARGODE15/02/2024 Thursday20Click Here
117/2023NURSE GR II (AYURVEDA) PATHANAMTHITTA15/02/2024 Thursday20Click Here
117/2023NURSE GR II (AYURVEDA) ALAPUZHA15/02/2024 Thursday11Click Here
117/2023NURSE GR II (AYURVEDA) ERNAKULAM15/02/2024 Thursday18Click Here
117/2023NURSE GR II (AYURVEDA) THRISSUR15/02/2024 Thursday7Click Here
117/2023NURSE GR II (AYURVEDA) KOZHIKODE15/02/2024 Thursday5Click Here
118/2023NURSE GR II (AYURVEDA) KOLLAM15/02/2024 Thursday208Click Here
224/2023NURSE GR.II (AYURVEDA) THIRUVANANTHAPURAM15/02/2024 Thursday12Click Here
321/2023NURSE GR II (AYURVEDA) THIRUVANANTHAPURAM15/02/2024 Thursday75Click Here
321/2023NURSE GR II (AYURVEDA) KANNUR15/02/2024 Thursday67Click Here
296/2023RANGE FOREST OFFICER16/02/2024 Friday3309Click Here
286/2023WOMEN CIVIL EXCISE OFFICER KOLLAM17/02/2024 Saturday23297Click Here
307/2023CIVIL EXCISE OFFICER (TRAINEE) (MALE) THIRUVANANTHAPURAM17/02/2024 Saturday23966Click Here
307/2023CIVIL EXCISE OFFICER (TRAINEE) (MALE) KOLLAM17/02/2024 Saturday13377Click Here
307/2023CIVIL EXCISE OFFICER (TRAINEE) (MALE) PATHANAMTHITTA17/02/2024 Saturday6803Click Here
307/2023CIVIL EXCISE OFFICER (TRAINEE) (MALE) ALAPPUZHA17/02/2024 Saturday9452Click Here
307/2023CIVIL EXCISE OFFICER (TRAINEE) (MALE) KOTTAYAM17/02/2024 Saturday8116Click Here
307/2023CIVIL EXCISE OFFICER (TRAINEE) (MALE) IDUKKI17/02/2024 Saturday10088Click Here
307/2023CIVIL EXCISE OFFICER (TRAINEE) (MALE) ERNAKULAM17/02/2024 Saturday16150Click Here
307/2023CIVIL EXCISE OFFICER (TRAINEE) (MALE) THRISSUR17/02/2024 Saturday9824Click Here
307/2023CIVIL EXCISE OFFICER (TRAINEE) (MALE) PALAKKAD17/02/2024 Saturday14425Click Here
307/2023CIVIL EXCISE OFFICER (TRAINEE) (MALE) MALAPPURAM17/02/2024 Saturday12943Click Here
307/2023CIVIL EXCISE OFFICER (TRAINEE) (MALE) KOZHIKKODE17/02/2024 Saturday13974Click Here
307/2023CIVIL EXCISE OFFICER (TRAINEE) (MALE) WAYANAD17/02/2024 Saturday7194Click Here
307/2023CIVIL EXCISE OFFICER (TRAINEE) (MALE) KANNUR17/02/2024 Saturday10039Click Here
307/2023CIVIL EXCISE OFFICER (TRAINEE) (MALE) KASARGODE17/02/2024 Saturday6676Click Here
308/2023CIVIL EXCISE OFFICER TRAINEE (BY TRANSFER) THIRUVANANTHAPURAM17/02/2024 Saturday4Click Here
308/2023CIVIL EXCISE OFFICER TRAINEE (BY TRANSFER) KOLLAM17/02/2024 Saturday1Click Here
308/2023CIVIL EXCISE OFFICER TRAINEE (BY TRANSFER) PATHANAMTHITTA17/02/2024 Saturday2Click Here
308/2023CIVIL EXCISE OFFICER TRAINEE (BY TRANSFER) ALAPPUZHA17/02/2024 Saturday2Click Here
308/2023CIVIL EXCISE OFFICER TRAINEE (BY TRANSFER) KOTTAYAM17/02/2024 Saturday1Click Here
308/2023CIVIL EXCISE OFFICER TRAINEE (BY TRANSFER) ERNAKULAM17/02/2024 Saturday1Click Here
308/2023CIVIL EXCISE OFFICER TRAINEE (BY TRANSFER) KOZHIKKODE17/02/2024 Saturday3Click Here
148/2023ASSISTANT PROFESSOR IN ARABIC19/02/2024 Monday1Click Here
149/2023ASSISTANT PROFESSOR IN ARABIC19/02/2024 Monday1Click Here
024/2023PHARMACIST GRADE II (AYURVEDA)20/02/2024 Tuesday40Click Here
025/2023PHARMACIST GRADE II (AYURVEDA)20/02/2024 Tuesday10Click Here
060/2023PHARMACIST20/02/2024 Tuesday1324Click Here
086/2023DRUGS INSPECTOR21/02/2024 Wednesday8308Click Here
337/2022CLINICAL AUDIOMETRICIAN GR.II – NCA for SC22/02/2024 Thursday10Click Here
185/2023RESEARCH ASSISTANT (FOLK LORE)23/02/2024 Friday69Click Here
313/2023VETERINARY SURGEON GR II23/02/2024 Friday2Click Here
226/2023BEAT FOREST OFFICER KOZHIKODE24/02/2024 Saturday3147Click Here
226/2023BEAT FOREST OFFICER KANNUR24/02/2024 Saturday2036Click Here
227/2023BEAT FOREST OFFICER KASARGODE24/02/2024 Saturday5533Click Here
228/2023BEAT FOREST OFFICER THRISSUR24/02/2024 Saturday19036Click Here
228/2023BEAT FOREST OFFICER KOZHIKODE24/02/2024 Saturday10602Click Here
229/2023BEAT FOREST OFFICER WAYANAD24/02/2024 Saturday12547Click Here
229/2023BEAT FOREST OFFICER KANNUR24/02/2024 Saturday3919Click Here
230/2023BEAT FOREST OFFICER PALAKKAD24/02/2024 Saturday4752Click Here
231/2023BEAT FOREST OFFICER KANNUR24/02/2024 Saturday2049Click Here
232/2023BEAT FOREST OFFICER IDUKKI24/02/2024 Saturday2525Click Here
233/2023BEAT FOREST OFFICER KANNUR24/02/2024 Saturday1599Click Here
234/2023BEAT FOREST OFFICER THRISSUR24/02/2024 Saturday5295Click Here
180/2023WORKSHOP INSTRUCTOR/ INSTRUCTOR GR.II/ DEMONSTRATOR/ DRAFTSMAN GR.II (COMP. HARDWARE AND MAINTENANCE)26/02/2024 Monday10355Click Here
125/2023MEDICAL OFFICER (AYURVEDA)27/02/2024 Tuesday10822Click Here
309/2023WORK SUPERINTENDENT IDUKKI28/02/2024 Wednesday2906Click Here
309/2023WORK SUPERINTENDENT ERNAKULAM28/02/2024 Wednesday8803Click Here
309/2023WORK SUPERINTENDENT PALAKKAD28/02/2024 Wednesday4233Click Here
309/2023WORK SUPERINTENDENT KASARGODE28/02/2024 Wednesday2535Click Here
094/2023MOULDER29/02/2024 Thursday1536Click Here

കേരള PSC പരീക്ഷാ കലണ്ടർ ഫെബ്രുവരി 2024 – PDF ഡൗൺലോഡ് ചെയ്യാം

കേരള PSC 2024 ഫെബ്രുവരി മാസത്തെ വിശദ്ധമായ പരീക്ഷ കലണ്ടർ ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ഈ PDF ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാറ്റഗറി നംബർ, പോസ്റ്റിന്റെ പേര്, ഡിപാർട്ട്മെന്റ്, പരീക്ഷാ തിയ്യതിയും സമയവും, മോഡ് ഓഫ് എക്സാമും പരീക്ഷാ മാർക്കും, പരീക്ഷ നടത്തുന്ന ഭാഷ, പരീക്ഷാ സമയം, ആകെ പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം, പരീക്ഷയുടെ വിശദമായ സിലബസ് തുടങ്ങിയവ ഈ PDF ൽ നിന്നും ലഭിക്കും.

Nidheesh C V
Nidheesh C V

I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

Articles: 316

Leave a Reply

Your email address will not be published. Required fields are marked *