Kerala Devaswom Board Exam Syllabus PDF

Kerala Devaswom Board exam syllabus

Kerala Devaswom Board Exam Syllabus PDF: കേരള ദേവസ്വം ബോർഡ് നടത്തുന്ന വിവിധ മത്സര പരീക്ഷകളുടെ വിശദമായ സിലബസ് PDF ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിവിധ ദേവസ്വങ്ങളിലേക്ക് എക്സാം നടത്തുന്നതിനോടൊപ്പം ആ പരീക്ഷയുടെ വിശദമായ സിലബസും പ്രസിദ്ധീകരിക്കാറുണ്ട്. കേരള ദേവസ്വം ബോർഡിന്റെ വിവിധ മത്സര പരീക്ഷക്ക് ഒരുങ്ങുന്നവർക്ക് അവർക്കാവശ്യമായ സിലബസ് PDF കൾ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കുവാൻ സാധിക്കും. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് മുൻവർഷങ്ങളിൽ നടത്തിയ എല്ലാ മത്സര പരീക്ഷകളുടെയും സിലബസ് PDF ഇവിടെ ആഡ് ആക്കിയിട്ടുണ്ട്. പുതിയ സിലബസുകൾ പ്രസിദ്ധീകരിക്കുന്നതിന് അനുസരിച്ച് അവ ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. അടുത്തതായി പരീക്ഷ എഴുതാൻ പോകുന്നവർക്കും അതുപോലെ തന്നെ ദേവസ്വം ബോർഡിന്റെ പരീക്ഷകൾ പ്രതീക്ഷിക്കുന്നവർക്കും ഈ വെബ്പേജ് ഷെയർ ചെയ്ത് കൊടുക്കുക. നിങ്ങൾക്കാവശ്യമായ മറ്റേതെങ്കിലും സിലബസ് ആവശ്യമാണെങ്കിൽ താഴെ കമന്റായി രേഖപ്പെടുത്തുക.

തിരുവിതാംകൂർ ദേവസ്വം ബോർഡ്
Part-Time SanthiClick Here (New)
Click Here
Part-Time PurohitanClick Here
ASSISTANT ENGINEER (CIVIL)Click Here
Assistant Engineer (Electrical)Click Here
OVERSEER GRADE III (CIVIL)Click Here (New)
Click Here
U.P SCHOOL ASSISTANT (MALAYALAM MEDIUM)Click Here
LDC/SUB GROUP OFFICER GR-IIClick Here (New)
Click Here
Assistant Law Officer Grade IIClick Here
Click Here (Revised)
STRONG ROOM GUARDClick Here
PEONClick Here
WatcherClick Here
Part-Time TaliClick Here
Part-Time Kazhakam Cum WatcherClick Here
L D TYPISTClick Here (New)
Click Here
Public Relations OfficerClick Here
കൊച്ചിൻ ദേവസ്വം ബോർഡ്
KazhakamClick Here
SANTHIClick Here
LD TYPISTClick Here
SYSTEM MANAGERClick Here
LD CLERKClick Here
Junior Devaswom OfficerClick Here
Devaswom AssistantClick Here
ഗുരുവായൂർ ദേവസ്വം ബോർഡ്
Lower Division ClerkClick Here
Staff Nurse Grade – IIClick Here
Junior Health Inspector Gr.IIClick Here
Pharmacist Gr.IIClick Here
KG TEACHERClick Here
DRIVER GR IIClick Here
Assistant Engineer (Electrical)Click Here
WatchmanClick Here
Lab TechnicianClick Here
Draughtsman Gr. I (Civil)Click Here
Draughtsman Gr. II (Civil)Click Here
PART-TIME SWEEPERClick Here
കൂടൽമാണിക്യം ദേവസ്വം ബോർഡ്
LD ClerkClick Here
PeonClick Here
KazhakamClick Here
Security GuardClick Here
മലബാർ ദേവസ്വം ബോർഡ്
EXECUTIVE OFFICER GRADE – IVClick Here
Clerk, Clerk (By Transfer), Clerk (NCA – Viswakarma)Click Here
ClerkClick Here
DRIVER CUM O AClick Here
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്
CONFIDENTIAL ASSISTANTClick Here
Office AttendantClick Here (New)
Click Here
Clerk/ Clerk cum CashierClick Here (New)
Click Here

ദേവസ്വം ബോർഡ് മുൻവർഷ ചോദ്യപേപ്പറുകൾ

കേരള ദേവസ്വം റിക്രൂട്ട്മെന്റ് മുൻവർഷങ്ങളിൽ നടത്തിയ പരീക്ഷകളുടെ ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ PDF തയ്യാറാക്കിയിട്ടുണ്ട്. 2006 മുതൽ 2023 വരെ KDRB നടത്തിയ പരീക്ഷകളുടെ ചോദ്യ പേപ്പറുകൾ ആണ് ഈ PDF ൽ അടങ്ങിയിരിക്കുന്നത്. കൂടാതെ സ്പെഷ്യൽ ടോപ്പിക്സിൽ വരുന്ന പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും ആഡ് ചെയ്തിരിക്കുന്നു. ഡെമോ ലഭിക്കാനും മുഴുവൻ PDF വാങ്ങാനുമായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Nidheesh C V
Nidheesh C V

I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

Articles: 316

One comment

Leave a Reply

Your email address will not be published. Required fields are marked *