₹0.00

No products in the cart.

HomeSyllabusDegree Level Prelims Syllabus 2024

Degree Level Prelims Syllabus 2024

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -
Degree Level Prelims Syllabus 2024

Degree Level Prelims Syllabus 2024: കേരള PSC ഏപ്രിൽ മാസം മുതൽ നടത്താൻ പോകുന്ന ഡിഗ്രി ലെവൽ പ്രാഥമിക (Degree Level Common Preliminary Examination 2024) പരീക്ഷകളുടെ വിശദമായ സിലബസ് പ്രസിദ്ധീകരിച്ചു. കാറ്റഗറി നംബർ 433/2023, 434/2023, 527/2023, 528/2023, 544/2023, 571/2023, 572/2023, 573/2023, 574/2023, 575/2023, 576/2023 മുതലായവ ആണ്. ഡിഗ്രി ലെവൽ പ്രാഥമിക പരീക്ഷയുടെ സിലബസും പരീക്ഷാ പാറ്റേണും PDF രൂപത്തിൽ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. 100 മാർക്കിന്റെ OMR പരീക്ഷയാണ് വരുന്നത്. കൺഫിർമേഷൻ നൽകിയ സമയത്ത് സെലക്ട് ചെയ്ത ഭാഷയിലായിരിക്കും ചോദ്യ പേപ്പർ ലഭിക്കുക. വളരെ കൃത്യമായ ഒരു സിലബസ് കേരള PSC തന്നിട്ടുണ്ട്. ഇതിൽ വരുന്ന പരീക്ഷകൾ ഇതെല്ലാമാണ്; അസിസ്റ്റന്റ് മാനേജർ, മാർക്കറ്റിംങ് ഓർഗനൈസർ, എക്സൈസ് ഇൻസ്പെക്ടർ, സെക്രട്ടറി ലോക്കൽ സെൽഫ് ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂഷൻസ്, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്.

- Advertisement -

പ്രധാന വിവരങ്ങൾ

താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും കേരള PSC യുടെ ഡിഗ്രി ലെവൽ പ്രാഥമിക പരീക്ഷാ സിലബസിനെ പറ്റിയുള്ള എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കുന്നതാണ്.

പരീക്ഷ നടത്തുന്ന ഓർഗനൈസേഷൻകേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)
കാറ്റഗറിസിലബസ്
പരീക്ഷയുടെ പേര്
വകുപ്പ്
കാറ്റഗറി നംബർ
വിഷയം—— സിലബസ്
പരീക്ഷ തിയ്യതിയും സമയവുംപിന്നീട് അറിയിക്കുന്നതായിരിക്കും
അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്ന തിയ്യതിപിന്നീട് അറിയിക്കുന്നതായിരിക്കും
ആകെ പരീക്ഷ എഴുതുന്നവർപിന്നീട് അറിയിക്കുന്നതായിരിക്കും
ഒഫീഷ്യൽ വെബ്സൈറ്റ്www.keralapsc.gov.in

ഉൾപ്പെടുന്ന പരീക്ഷകൾ

ഇത്തവണ 2024 ൽ നടക്കുന്ന ഡിഗ്രി ലെവൽ പൊതു പ്രഥമിക പരീക്ഷയുടെ സിലബസിൽ ഉൾപ്പെടുന്ന പരീക്ഷകളും വകുപ്പുകളും ഒന്ന് നോക്കാം. പോസ്റ്റ് വകുപ്പ്

പോസ്റ്റ്വകുപ്പ്
ASSISTANT MANAGERKerala State Co-Operative Bank Ltd
MARKETING ORGANIZERKerala Co Operative Milk Marketing Federation Ltd
EXCISE INSPECTOR (TRAINEE)EXCISE
SECRETARY LOCAL SELF GOVERNMENT INSTITUTIONSLOCAL SELF GOVERNMENT (ERA) DEPARTMENT
SUB INSPECTOR OF POLICE(TRAINEE)OPEN MARKET IN Police (Kerala Civil Police)

മാർക്ക് ഡിസ്ട്രിബ്യൂഷൻ

കേരള PSC ഡിഗ്രി ലെവൽ പ്രാഥമിക പരീക്ഷയുടെ മാർക്ക് ഡിസ്ട്രിബ്യൂഷൻ ഒന്ന് നോക്കാം. അതായത് ഓരോ ഭാഗത്ത് നിന്നും ലഭിക്കുന്ന മാർക്കിന്റെ വിവരങ്ങൾ. ഇത് മനസിലാക്കിയാൽ ഏത് ഭാഗത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കണം, ഏത് ഭാഗം കൂടുതൽ ആഴത്തിൽ പഠിക്കണം എന്നൊക്കെ മനസിലാക്കാൻ സാധിക്കും.

I. General Knowledge 50 Marks
i. History10 Mark
ii. Geography5 Mark
iii. Economics5 Mark
iv. Civics5 Mark
v. Indian Constitution5 Mark
vi. Arts Literature, Culture, Sports10 Mark
vii. Basics of computer5 Mark
viii. Science and Technology5 Mark
II. Simple Arithmetic, Mental Ability and Reasoning 20 Marks
III. General English 20 Marks
IV. Regional Language (Malayalam, Kannada, Tamil) 10 Marks

വിശദമായ സിലബസ്

കേരള ഡിഗ്രി ലെവൽ പ്രാഥമിക പരീക്ഷയുടെ വിശദമായ സിലബസ് താഴെ നിങ്ങൾക്ക് കാണാവുന്നതാണ്. ഓരോ വിഷയങ്ങളും ഏത് ഭാഗത്ത് നിന്നും വരുന്നു എന്ന് കണ്ടെത്തി ചിട്ടയായ ഒരു പഠന രീതി ഉണ്ടാക്കിയെടുക്കുക. സിലബസും എക്സാമിന് ബാക്കിയുള്ള സമയവും വെച്ച് കൃത്യമായ ഒരു സ്റ്റഡി പ്ലാനും ടൈം ടേബിളും ഉണ്ടാക്കിയെടുക്കുക. കൃത്യമായി പഠിക്കുക. റാങ്ക് ലിസ്റ്റിൽ ഉയർന്ന ഒരു റാങ്ക് തന്നെ കരസ്ഥമാക്കുക. ഉടനെ ഒരു സർക്കാർ ജോലി എന്ന നിങ്ങളുടെ സ്വപ്നം നിറവേറ്റുക.

- Advertisement -

HISTORY (10 Marks)

KERALA – Arrival of Europeans-Contributions of Europeans- History of Travancore from Marthanda Varma to Sree Chithirathirunnal- Social and Religious Reform movement- National movement in Kerala- Literary Sources of Kerala History- United Keala Movement- Political and Social History of Kerala after 1956.

INDIA – Medieval India – Political History-Administrative reforms – Contributions – Establishment of the British- First War of Independence – Formation of INC- Swadeshi Movement- Social Reform movement- Newspapers – Literature and Art during the freedom struggle –Independent Movement & Mahatma Gandhi Extremist Movement in India – India’s independent- Post independent period-State reorganization – Development in Science, Education, and Technology – Foreign policy- Political History after 1951.

WORLD – Great Revolution in England- American War of Independence – French Revolution- Russian Revolution – Chinese Revolution- Political History after Second World war- UNO and other International Organizations

Current Affairs related to relevant topic

GEOGRAPHY (5 Marks)

Basics of Geography – Earth Structure – Atmosphere –Rocks – Landforms Pressure Belt and Winds- Temperature and Seasons- Global Issues- Global warming various forms of Pollutions – Maps- Topographic Maps and Signs – Remote Sensing – Geographic Information System-Oceans and its various movements – Continents – World Nations and its specific features

- Advertisement -

INDIA – Physiography- States and Its features- Northern Mountain Region – Rivers- Northern Great Plain – Peninsular Plateau- Costal Plain – Climate – Natural Vegetation- Agriculture – Minerals and Industries- Energy Sources- Transport system – Road- Water- Railway- Air.

Kerala- – Physiography- Districts and Its features- Rivers- Climate – Natural Vegetation- Wildlife- Agriculture and Research Centers – Minerals and Industries Energy Sources- Transport system – Road- Water- Railway- Air.

Current Affairs related to relevant topic

ECONOMICS (5 Marks)

National Income – Per Capital Income – Factors of Production- Economic Sectors of Production – Indian Economic Planning- Five Year Plans- NITI Aayog – Types and Functions of Economic Institutions – Reserve Bank & Functions – Public revenue – Tax and Non-Tax revenue – Public Expenditure – Budget – Fiscal Policy – Consumer Protection & Rights

Current Affairs related to relevant topic

CIVICS (5 Marks)

Public Administration – Bureaucracy –Features and Function – Indian Civil Service – State Civil Service – E_Governance – Information Commission and Right to Information Act – Lokpal & Lokayuktha – Government – Executive, Judiciary, Legislature. Election – Political Parties. Human Rights – Human Rights Organizations. Act and Rules regarding Consumer Protection, Watershed Management – Labour and Employment, National Rural Employment Policies, Land Reforms, Protection of women, Children, and Old age People, Social Welfare, and Social Security. Socio-Economic Statistical Data.

Current Affairs related to relevant topic

INDIAN CONSTITUTION (5 Marks)

Constituent Assembly – Preamble – Fundamental Rights – Directive principles – Fundamental Duties – Citizenship – Constitutional Amendments – Panchayath Raj – Constitutional Institutions and their Functions – Emergency- Union List- State List – Concurrent List

Current Affairs related to relevant topic

ARTS, SPORTS & LITERATURE & Current Affairs (10 Marks)

കല

  1. കേരളത്തിലെ പ്രധാന ദൃശ്യ-ശ്രാവ്യകലകൾ ഇവയുടെ ഉദ്ഭവം, വ്യാപനം, പരിശീലനം എന്നിവ കൊണ്ട്
    • പ്രശസ്തമായ സ്ഥലങ്ങൾ
    • പ്രശസ്തമായ സ്ഥാപനങ്ങൾ
    • പ്രശസ്തരായ വ്യക്തികൾ
    • പ്രശസ്തരായ കലാകാരൻമാർ
    • പ്രശസ്തരായ എഴുത്തുകാർ

കായികം

  1. കായികരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച കേരളത്തിലേയും ഇന്ത്യയിലേയും ലോകത്തിലേയും പ്രധാന കായികതാരങ്ങൾ, അവരുടെ കായിക ഇനങ്ങൾ, അവരുടെ നേട്ടങ്ങൾ, അവർക്ക് ലഭിച്ചിട്ടുള്ള ബഹുമതികൾ.
  2. പ്രധാന അവാർഡുകൾ അവാർഡ് ജേതാക്കൾ – ഓരോ അവാർഡും ഏതുമേഖലയിലെ പ്രകടനത്തിനാണ് നല്കുന്നത് എന്ന അറിവ്.
  3. പ്രധാന ട്രോഫികൾ – ബന്ധപ്പെട്ട മത്സരങ്ങൾ/ കായിക ഇനങ്ങൾ.
  4. പ്രധാന കായിക ഇനങ്ങൾ – പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണം.
  5. കളികളുമായി ബന്ധപ്പെട്ട പ്രധാന പദങ്ങൾ (Terms)
  6. ഒളിമ്പിക്സ്
    • അടിസ്ഥാന വിവരങ്ങൾ
    • പ്രധാന വേദികൾ/ രാജ്യങ്ങൾ
    • പ്രശസ്തമായ വിജയങ്ങൾ / കായിക താരങ്ങൾ
    • ഒളിമ്പിക്സിൽ ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനങ്ങൾ
    • വിന്റർ ഒളിമ്പിക്സ്
    • പാര ഒളിമ്പിക്സ്
  7. ഏഷ്യൻ ഗയിംസ്, ആഫ്രോ ഏഷ്യൻ ഗയിംസ്, കോമൺവെൽത്ത് ഗയിംസ്, സാഫ് ഗയിംസ്
    • വേദികൾ
    • രാജ്യങ്ങൾ
    • ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനം
    • ഇതര വസ്തുതകൾ
  8. ദേശീയ ഗയിംസ് (National Games)
  9. ഗയിംസ് ഇനങ്ങൾ – മത്സരങ്ങൾ
    • താരങ്ങൾ, നേട്ടങ്ങൾ
  10. ഓരോ രാജ്യത്തിന്റേയും ദേശീയ കായിക ഇനങ്ങൾ / വിനോദങ്ങൾ

സാഹിത്യം

  1. മലയാളത്തിലെ പ്രധാന സാഹിത്യ പ്രസ്ഥാനങ്ങൾ – ആദ്യകൃതികൾ, കർത്താക്കൾ
  2. ഓരോ പ്രസ്ഥാനത്തിലേയും പ്രധാനകൃതികൾ അവയുടെ കർത്താക്കൾ
  3. എഴുത്തുകാർ – തൂലികാനാമങ്ങൾ, അപരനാമങ്ങൾ
  4. കഥാപാത്രങ്ങൾ – കൃതികൾ
  5. പ്രശസ്തമായ വരികൾ – കൃതികൾ – എഴുത്തുകാർ
  6. മലയാള പത്രപ്രവർത്തനത്തിന്റെ ആരംഭം, തുടക്കം കുറിച്ചവർ, ആനുകാലികങ്ങൾ
  7. പ്രധാനപ്പെട്ട അവാർഡുകൾ / ബഹുമതികൾ
    • അവാർഡിനർഹരായ എഴുത്തുകാർ
    • കൃതികൾ
  8. ജ്ഞാനപീഠം നേടിയ മലയാളികൾ – അനുബന്ധ വസ്തുതകൾ
  9. മലയാള സിനിമയുടെ ഉദ്ഭവം, വളർച്ച, നാഴികക്കല്ലുകൾ, പ്രധാന സംഭാവന നല്കിയവർ, മലയാള സിനിമയും ദേശീയ അവാർഡും.

സംസ്കാരം

  • കേരളത്തിലെ പ്രധാന ആഘോഷങ്ങൾ, ആഘോഷങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ പ്രശസ്തമായ ഉത്സവങ്ങൾ.
  • കേരളത്തിലെ സാംസ്കാരിക കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, സാംസ്കാരിക നായകർ, അവരുടെ സംഭാവനകൾ

Current Affairs related to relevant topic

COMPUTER SCIENCE (5 Marks)

Basics of Computer

Hardware
  • Input Devices (Names and uses)
  • Output Devices (Names and uses/features)
  • Memory devices – Primary and Secondary (Examples, Features)
Software
  • Classification – System software and Application software
  • Operating System – Functions and examples
  • Popular Application software packages – Word processors, Spreadsheets, Database packages, Presentation, Image editors (Uses, features and fundamental concepts of each)
  • Basics of programming – Types of instructions (Input, Output, Store, Control transfer) (Languages need not be considered)
Computer Networks
  • Types of networks – LAN, WAN, MAN (Features and application area)
  • Network Devices – Media, Switch, Hub, Router, Bridge, Gateway (Uses of each)
Internet
  • Services – WWW, E-mail, Search engines (Examples and purposes)
  • Social Media (Examples and features)
  • Web Designing – Browser, HTML (Basics only)
Cyber Crimes and Cyber Laws
  • Types of crimes (Awareness level)
  • IT Act and Other laws (Awareness level)

Current Affairs related to relevant topic

SCIENCE AND TECHNOLOGY (5 Marks)

Science and Technology: Nature and scope of Science and Technology, Relevance of S&T, National policy on S&T and innovations, Basics of everyday science, Human body, Public Health and Community Medicine, Food and Nutrition, Health Care. Institutes and Organization in India promoting integration of S&T and Innovation, their activities and contributions, Contribution of Prominent Indian Scientists.

Technology in Space and Defence: Evolution of Indian Space Programme, ISRO – it’s activities and achievements, various Satellite Programmes – DRDO-vision, mission and activities.

Energy requirement and efficiency: India’s existing energy needs and deficit, India’s energy resources and dependence, Renewable and Non-renewable energy resources, Energy Policy of India – Govt. Policies and Programmes, Energy Security and Nuclear Policy of India

Environmental Science : Issues and concerns related to environment, its legal aspects, policies and treaties for the protection of environment at the National and the International level, Environment protection for sustainable development

Biodiversity – its importance and concerns, Climate change, International initiatives (Policies, Protocols) and India’s commitment, Western Ghats, Features, Characteristics, and issues. Forest and wildlife – Legal framework for Forest and Wildlife Conservation in India. Environmental Hazards, Pollution, Carbon Emission, Global Warming.

Developments in Biotechnology, Green Technology, and Nanotechnology.

Current Affairs related to relevant topic

SIMPLE ARITHMETIC & MENTAL ABILITY (20 Marks)

A. ലഘു ഗണിതം (Simple Arithmetic) (10 മാർക്ക്)

  1. സംഖ്യകളും അടിസ്ഥാന ക്രിയകളും (Numbers and Basic Operations)
  2. ഭിന്നസംഖ്യകളും ദശാംശ സംഖ്യകളും (Fraction and Decimal Numbers)
  3. ശതമാനം (Percentage)
  4. ലാഭവും നഷ്ടവും (Profit and Loss)
  5. സാധാരണ പലിശയും കൂട്ടുപലിശയും (Simple and Compound Interest)
  6. അംശബന്ധവും അനുപാതവും (Ratio and Proportion)
  7. സമയവും ദൂരവും (Time and Distance)
  8. സമയവും പ്രവൃത്തിയും (Time and Work)
  9. ശരാശരി (Average)
  10. കൃത്യങ്കങ്ങൾ (Laws of Exponents)
  11. ജ്യാമിതീയ രൂപങ്ങളുടെ ചുറ്റളവ്, വിസ്തീർണ്ണം, വ്യാപ്തം തുടങ്ങിയവ (Mensuration)
  12. പ്രോഗ്രേഷനുകൾ (Progressions)

B. മാനസിക ശേഷി (Mental Ability) (10 മാർക്ക്)

  1. ശ്രേണികൾ സംഖ്യാ ശ്രേണികൾ, അക്ഷര ശ്രേണികൾ (Series)
  2. ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള പ്രശ്നങ്ങൾ (Problems on Mathematics Signs)
  3. സ്ഥാന നിർണ്ണയ പരിശോധന
  4. സമാന ബന്ധങ്ങൾ (Analogy- Word Analogy, Alphabet Analogy, Number Analogy)
  5. ഒറ്റയാനെ കണ്ടെത്തുക (Odd man out)
  6. സംഖ്യാവലോകന പ്രശ്നങ്ങൾ
  7. കോഡിംഗും ഡീകോഡിംഗും (Coding and De Coding)
  8. കുടുബ ബന്ധങ്ങൾ (Family Relations)
  9. ദിശാവബോധം ( Sense of Direction)
  10. ക്ലോക്കിലെ സമയവും കോണളവും (Time and Angles)
  11. ക്ലോക്കിലെ സമയവും പ്രതിബിംബവും (Time in a clock and its reflection)
  12. കലണ്ടറും തീയതിയും (Date and Calendar)
  13. ക്ലറിക്കൽ ശേഷി പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങൾ (Clerical Ability)

GENERAL ENGLISH (20 Marks)

English Grammar (10 Marks)

  • Types of Sentences and Interchange of Sentences.
  • Different Parts of Speech.
  • Agreement of Subject and Verb.
  • Articles – Definite and Indefinite Articles.
  • Uses of Primary and Modal Auxiliary Verbs
  • Question Tags
  • Infinitive and Gerunds
  • Tenses
  • Tenses in Conditional Sentences
  • Prepositions
  • The Use of Correlatives
  • Direct and Indirect Speech
  • Active and Passive voice
  • Correction of Sentences
  • Degrees of Comparison

Vocabulary (10 Marks)

  1. Singular & Plural, Change of Gender, Collective Nouns
  2. Word formation from other words and use of prefix or suffix
  3. Compound words
  4. Synonyms
  5. Antonyms
  6. Phrasal Verbs
  7. Foreign Words and Phrases
  8. One Word Substitutes
  9. Words often confused
  10. Spelling Test
  11. Idioms and their Meanings
  12. Expansion and Meaning of Common Abbreviations

Malayalam (10 Marks)

  1. പദശുദ്ധി
  2. വാക്യശുദ്ധി
  3. പരിഭാഷ
  4. ഒറ്റപ്പദം
  5. പര്യായം
  6. വിപരീത പദം
  7. ശൈലികൾ പഴഞ്ചൊല്ലുകൾ
  8. സമാനപദം
  9. ചേർത്തെഴുതുക
  10. സ്ത്രീലിംഗം പുല്ലിംഗം
  11. വചനം
  12. പിരിച്ചെഴുതൽ
  13. ഘടക പദം (വാക്യം ചേർത്തെഴുതുക)

Kannada (10 Marks)

  1. Word Purity / Correct Word
  2. Correct Sentence
  3. Translation
  4. One Word / Single Word / One Word Substitution
  5. Synonyms
  6. Antonyms
  7. Idioms and Proverbs
  8. Equivalent Word
  9. Join the Word
  10. Feminine Gender, Masculine Gender
  11. Number
  12. Sort and Write

Tamil (10 Marks)

  1. Correct Word
  2. Correct Structure of Sentence
  3. Translation
  4. Single Word
  5. Synonyms
  6. 6Antonyms / Opposite
  7. Phrases and Proverbs
  8. 8) Equal Word
  9. Join the Word
  10. Gender Classification – Feminine, Masculine
  11. Singular, Plural
  12. Separate
  13. Adding Phrases

PDF ഡൗൺലോഡ് ചെയ്യാം

കേരള PSC ഡിഗ്രി ലെവൽ പ്രാഥമിക പരീക്ഷയുടെ വിശദമായ സിലബസ് കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ലീഗൽ അസിസ്റ്റന്റ് പരീക്ഷയുടെ സിലബസ് PDF ഡൗൺലോഡ് ചെയ്ത് എടുക്കാം.

- Advertisement -

Related Posts

Categories

Nidheesh C V
Nidheesh C Vhttps://easypsc.com
I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

Latest Articles