Category News

കേരള ദേവസ്വം ബോർഡ് പാർട്ട് ടൈം തളി, കഴകം കം വാച്ചർ ഇന്റർവ്യൂ – പ്രധാന അറിയിപ്പ്

Kerala Devaswom Board Part Time Thali, Kazhakam Cum Watcher Interview - Important Notification

കേരള ദേവസ്വം ബോർഡ് പാർട്ട് ടൈം തളി, കഴകം കം വാച്ചർ ഇന്റർവ്യൂ – പ്രധാന അറിയിപ്പ്: കേരള ദേവസ്വം റിക്രൂട്ട്മെന്റ് നടത്തിയ പാർട്ട് ടൈം തളി, പാർട്ട് ടൈം കഴകം കം വാച്ചർ പരീക്ഷയുടെയും ഇൻ്റർവ്യൂ ഡേറ്റ് വന്നിട്ടുണ്ട്. ലിസ്റ്റിൽ രജിസ്റ്റർ നംബർ ഉള്ള പലർക്കും ദേവസ്വം ബോർഡിന്റെ ഇ-മെയിലോ എസ്.എം.എസ് ഓ ഇതുവരെയും…

കേരള ദേവസ്വം ബോർഡ് അറിയിപ്പ് – പബ്ലിക് റിലേഷൻസ് ഓഫീസർ ഇന്റർവ്യൂ

Kerala Devaswom Board Notification – Public Relations Officer Interview

കേരള ദേവസ്വം ബോർഡ് അറിയിപ്പ്: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പബ്ലിക്ക് റിലേഷൻസ് ഓഫീസർ (കാറ്റഗറി നമ്പർ 11/2023) തസ്തികയിലേയ്ക്ക് 18/02/2024 ൽ നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുളള ഉദ്യാഗാർത്ഥിളുടെ ഇന്റർവ്യൂ 2024 ജൂൺ 27 ന് തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ വച്ച് രാവിലെ 10.30 മുതൽ…

കേരള ദേവസ്വം ബോർഡ് നടത്തുന്ന പരീക്ഷകളുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്

Hall tickets for Kerala Devaswom Board exams are available on profile

കേരള ദേവസ്വം റിക്രൂട്ട്മെന്റ്റ് ബോർഡ് വിജ്ഞാപനം ചെയ്ത മലബാർ ദേവസ്വം ബോർഡിലെ ക്ലർക്ക് (കാറ്റഗറി നം. 14/2023), ക്ലർക്ക് (By Transfer) (കാറ്റഗറി നം. 15/2023), ക്ലർക്ക് (NCA-VISWAKARMA) (കാറ്റഗറി നം. 23/2023) തസ്തികകളിലേക്കുള്ള ഒ.എം.ആർ പരീക്ഷ 2024 ജൂൺ 23 ന് രാവിലെ 10.30 മണി മുതൽ 12.15 മണി വരെ തിരുവനന്തപുരം, കോഴിക്കോട്…

കേരള PSC ലോഗിൻ ചെയ്യാൻ ഇനി OTP ആവശ്യമാണ്

OTP is now required to login Kerala PSC

കേരള PSC യിൽ വൺ ടൈം രജിസ്ട്രേഷൻ നടത്തിയ ഉദ്യോഗാർത്ഥികൾക്ക് ഇനി അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്യാൻ യൂസർ ഐഡി, പാസ് വേർഡ് എന്നിവയ്ക്ക് പുറമേ OTP സംവിധാനം കൂടി ഏർപ്പെടുത്തുന്നു. 2024 ജൂലൈ 1 മുതൽ ആണ് ഈ സംവിധാനം നിലവിൽ വരാൻ പോകുന്നത്. രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോൺ നംബർ, ഇ-മെയിൽ ഐഡി എന്നിവയിലേക്കാണ്…

2024 ഡിഗ്രി ലെവൽ പ്രിലിംസ് പരീക്ഷ 3 ഘട്ടമായി നടത്തും

2024 degree level prelims exam will be conducted in 3 phases

കേരള PSC യുടെ 2024 ലെ ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി പരീക്ഷ 3 ഘട്ടമായി നടത്തുവാൻ കേരള PSC തീരുമാനിച്ചു. ഏപ്രിൽ 13, 27 തിയ്യതികളിലായിൽ നടത്താൻ തീരുമാനിച്ചിരുന്ന ഒന്നും രണ്ടും ഘട്ട പരീക്ഷകൾ ഇലക്ഷൻ പ്രമാണിച്ച് മെയ് 11, 25 തിയ്യതികളിലേക്ക് മാറ്റിയിട്ടുണ്ട്. മൂന്നാം ഘട്ട പരീക്ഷ ജൂൺ 15 ന് നടത്തും.…

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പാർട്ട് ടൈം തളി പരീക്ഷയുടെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പാർട്ട് ടൈം തളി പരീക്ഷയുടെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പാർട്ട് ടൈം തളി പരീക്ഷയുടെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പാർട്ട് ടൈം തളി, പാർട്ട് ടൈം കഴകം വാച്ചർ പരീക്ഷയുടെ ഹാൾടിക്കറ്റ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. 2024 ഫെബ്രുവരി 04 ന് രാവിലെ 10:30 മുതൽ 12:15 വരെയാണ് പരീക്ഷ നടക്കുന്നത്. കാറ്റഗറി നമ്പർ 02/2023 ആയ…

കേരള PSC യിലും ഉദ്യോഗാത്ഥികളെ തിരിച്ചറിയാൻ ഇനി ബയോമെട്രിക് സംവിധാനം

കേരള PSC യിലും ഉദ്യോഗാത്ഥികളെ തിരിച്ചറിയാൻ ഇനി ബയോമെട്രിക് സംവിധാനം

കേരള PSC യിലും ഉദ്യോഗാത്ഥികളെ തിരിച്ചറിയാൻ ഇനി ബയോമെട്രിക് സംവിധാനം: കേരള PSC ഇനി ഉദ്യോഗാർഥികളെ തിരിച്ചറിയൽ പരിശോധനക്ക് ഇനി ബയോമെട്രിക് സംവിധാനം ഉപയോഗിക്കും. അഭിമുഖം,ഒറ്റത്തവണ പ്രമാണ പരിശോധന, കായിക ക്ഷമതാ പരീക്ഷ, പ്രയോഗിക പരീക്ഷ, ശാരീരിക അളവെടുപ്പ് എന്നിവയ്ക്ക് മുന്നോടിയായി നടത്തുന്ന പരിശോധനക്കാണ് ആധാർ അധിഷ്ഠിത ബയോമെട്രിക് സംവിധാനം ഉപയോഗിക്കുക. ജനുവരി 10 മുതൽ…

കേരള PSC നടത്തിയ പരീക്ഷകളിൽ നേടിയ മാർക്ക് അറിയാൻ

കേരള PSC നടത്തിയ പരീക്ഷകളിൽ നിങ്ങൾ നേടിയ മാർക്ക് അറിയാൻ ചെയ്യേണ്ടത്

കേരള PSC നടത്തിയ പരീക്ഷകളിൽ നേടിയ മാർക്ക് അറിയാൻ (How To Know Kerala PSC Exam Marks): കേരള PSC നടത്തിയ പരീക്ഷകളിൽ നമ്മൾ എത്ര മാർക്ക് നേടി എന്നറിയാൻ ഇപ്പോൾ സാധിക്കും. വളരെ ബുദ്ധിമുട്ടായിരുന്നു പണ്ട് നമ്മൾ നേടിയ മാർക്ക് അറിയുക എന്നത്. ഇപ്പോൾ നമ്മുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് നമ്മുടെ മാർക്ക്…