Category Exam Date

കേരള PSC പരീക്ഷാ കലണ്ടർ ജനുവരി 2024 – ഡൗൺലോഡ് PDF

കേരള PSC ജനുവരി 2024 പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു

കേരള PSC പരീക്ഷാ കലണ്ടർ ജനുവരി 2024: കേരള PSC 2024 ജനുവരി മാസം നടത്താൻ പോകുന്ന പരീക്ഷകളുടെ കലണ്ടർ കേരള PSC യുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആകെ മൊത്തം 65 എക്സാമുകളാണ് കേരള PSC 2024 ജനുവരി മാസം നടത്താൻ പോകുന്നത്. കേരള PSC ജനുവരി 2024 പരീക്ഷാ കലണ്ടർ PDF ആയി…