കേരള PSC പരീക്ഷാ കലണ്ടർ ജൂൺ 2024 – ഡൗൺലോഡ് PDF
കേരള PSC പരീക്ഷാ കലണ്ടർ ജൂൺ 2024: കേരള PSC 2024 ജൂൺ മാസം നടത്താൻ പോകുന്ന പരീക്ഷകളുടെ കലണ്ടർ കേരള PSC യുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആകെ മൊത്തം 110 എക്സാമുകളാണ് കേരള PSC 2024 ജൂൺ മാസം നടത്താൻ പോകുന്നത്. കേരള PSC ജൂൺ 2024 പരീക്ഷാ കലണ്ടർ PDF ആയി…