Category Answer key

001/2024 – ആയൂർവേദ തെറാപ്പിസ്റ്റ് ആൻസർ കീ

ആയൂർവേദ തെറാപ്പിസ്റ്റ്

001/2024 – ആയൂർവേദ തെറാപ്പിസ്റ്റ് ആൻസർ കീ: കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 03-01-2024 ന് നടന്ന ആയൂർവേദ തെറാപ്പിസ്റ്റ് (Ayurveda Therapist) പരീക്ഷയുടെ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. Pharmaceutical Corporation (IM) Kerala Ltd, Indian Systems of medicine ഡിപ്പാർട്ട്മെന്റിലേക്കായി നടന്ന പരീക്ഷ ആണ്…