ആയൂർവേദ നഴ്സ് Gr.2 സിലബസ്: കേരള PSC 15 ഫെബ്രുവരി 2024 ന് നടത്തുന്ന ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിലേക്കുള്ള ആയൂർവേദ നഴ്സ് Gr.2 [Nurse Grade II (Ayurveda)] പരീക്ഷയുടെ വിശദമായ സിലബസും പരീക്ഷാ പാറ്റേണും ഇവിടെ നിന്നും PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാം. 15-02-2024 വ്യാഴാഴ്ചയാണ് പരീക്ഷാ സമയം. 100 മാർക്കിന്റെ OMR പരീക്ഷയാണ് വരുന്നത്. കൺഫോർമേഷൻ നൽകിയ സമയത്ത് സെലക്ട് ചെയ്ത ഭാഷയിലായിരിക്കും ചോദ്യ പേപ്പർ ലഭിക്കുക. ഇംഗ്ലീഷ് ഭാഷയിരിക്കും ചോദ്യ പേപ്പർ ഉണ്ടാക്കുക. 01-02-2024 മുതൽ അഡ്മിഷൻ ടിക്കറ്റ് കേരള PSC യുടെ വൺ ടൈം പ്രൊഫൈൽ വഴി ഡൗൺലോഡ് ചെയ്യുവാൻ സാധിക്കും. വിവിധ കാറ്റഗറികളിലായി ആകെ 2932 പേരാണ് ഈ പരീക്ഷ എഴുതുവാൻ വേണ്ടി അപ്ലൈ ചെയ്തിരിക്കുന്നത്.
Table of Contents
ആയൂർവേദ നഴ്സ് Gr.2 സിലബസ് – പ്രധാന വിവരങ്ങൾ
താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും കേരള PSC യുടെ ആയൂർവേദ നഴ്സ് Gr.2 സിലബസിനെ പറ്റിയുള്ള എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കുന്നതാണ്.
പരീക്ഷ നടത്തുന്ന ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) |
കാറ്റഗറി | സിലബസ് |
പരീക്ഷയുടെ പേര് | നഴ്സ് Gr.2 (ആയൂർവേദം) |
വകുപ്പ് | ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ |
കാറ്റഗറി നംബർ | 061/2023, 116/2023, 117/2023, 118/2023, 224/2023, 321/2023 |
വിഷയം | ആയൂർവേദ നഴ്സ് Gr.2 സിലബസ് |
പരീക്ഷ തിയ്യതിയും സമയവും | 15/02/2024 വ്യാഴാഴ്ച |
അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്ന തിയ്യതി | 01/02/2024 |
ആകെ പരീക്ഷ എഴുതുന്നവർ | 2932 |
ഒഫീഷ്യൽ വെബ്സൈറ്റ് | www.keralapsc.gov.in |
ആയൂർവേദ നഴ്സ് Gr.2 സിലബസ് – മാർക്ക് ഡിസ്ട്രിബ്യൂഷൻ
കേരള PSC ആയൂർവേദ നഴ്സ് Gr.2 പരീക്ഷയുടെ മാർക്ക് ഡിസ്ട്രിബ്യൂഷൻ ഒന്ന് നോക്കാം. അതായത് ഓരോ ഭാഗത്ത് നിന്നും ലഭിക്കുന്ന മാർക്കിന്റെ വിവരങ്ങൾ. ഇത് മനസിലാക്കിയാൽ ഏത് ഭാഗത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കണം, ഏത് ഭാഗം കൂടുതൽ ആഴത്തിൽ പഠിക്കണം എന്നൊക്കെ മനസിലാക്കാൻ സാധിക്കും.
Basic Principles | 25 Marks |
Swasthavrita | |
Roganidana | 25 Marks |
Dravyaguna & Bhaishajya-Kalpana | |
Kayachikitsa & Panchakarma | 25 Marks |
Prasoothithantra & Kaumarabhritya | |
Shalya Thantra | 25 Marks |
Salakya Thantra |
ആയൂർവേദ നഴ്സ് Gr.2 സിലബസ് – വിശദമായ സിലബസ്
കേരള PSC ആയൂർവേദ നഴ്സ് Gr.2 പരീക്ഷയുടെ വിശദമായ സിലബസ് താഴെ നിങ്ങൾക്ക് കാണാവുന്നതാണ്. ഓരോ വിഷയങ്ങളും ഏത് ഭാഗത്ത് നിന്നും വരുന്നു എന്ന് കണ്ടെത്തി ചിട്ടയായ ഒരു പഠന രീതി ഉണ്ടാക്കിയെടുക്കുക. സിലബസും എക്സാമിന് ബാക്കിയുള്ള സമയവും വെച്ച് കൃത്യമായ ഒരു സ്റ്റഡി പ്ലാനും ടൈം ടേബിളും ഉണ്ടാക്കിയെടുക്കുക. കൃത്യമായി പഠിക്കുക. റാങ്ക് ലിസ്റ്റിൽ ഉയർന്ന ഒരു റാങ്ക് തന്നെ കരസ്ഥമാക്കുക. ഉടനെ ഒരു സർക്കാർ ജോലി എന്ന നിങ്ങളുടെ സ്വപ്നം നിറവേറ്റുക.
Sl. No | Subject | Mark |
---|---|---|
1 | Basic Principles | 25 Marks |
2 | Swasthavrita | |
3 | Roganidana | 25 Marks |
4 | Dravyaguna & Bhaishajya-Kalpana | |
5 | Kayachikitsa & Panchakarma | 25 Marks |
6 | Prasoothithantra & Kaumarabhritya | |
7 | Shalya Thantra | 25 Marks |
8 | Salakya Thantra |
NOTE: – It may be noted that apart from the topics detailed above, questions from other topics prescribed for the educational qualification of the post may also appear in the question paper. There is no undertaking that all the topics above may be covered in the question paper.
ആയൂർവേദ നഴ്സ് Gr.2 സിലബസ് – PDF ഡൗൺലോഡ് ചെയ്യാം
കേരള PSC ആയൂർവേദ നഴ്സ് Gr.2 പരീക്ഷയുടെ വിശദമായ സിലബസ് കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ആയൂർവേദ നഴ്സ് Gr.2 പരീക്ഷയുടെ സിലബസ് PDF ഡൗൺലോഡ് ചെയ്ത് എടുക്കാം.