ജൂനിയർ ഇൻസ്ട്രക്ടർ (ഫിറ്റർ) പരീക്ഷയുടെ ആൻസർ കീ

കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 11-11-2024 ന് നടന്ന ജൂനിയർ ഇൻസ്ട്രക്ടർ (ഫിറ്റർ) (Junior Instructor (Fitter)) പരീക്ഷയുടെ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. ഇൻഡസ്ട്രിയൽ ട്രൈയിനിംഗ് (Industrial Training) വകുപ്പിലേക്കായി നടന്ന പരീക്ഷ ആണ് ഇത്. ഈ പരീക്ഷയുടെ ചോദ്യ പേപ്പർ കോഡ് 157/2024 ഉം കാറ്റഗറി…