കേരള PSC നടത്തിയ ട്രേസർ പരീക്ഷയുടെ ആൻസർ കീ

കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 22-11-2024 ന് നടന്ന ട്രേസർ (Tracer) പരീക്ഷയുടെ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. സോയിൽ സർവ്വേ ആൻഡ് സോയിൽ കൺസർവേഷൻ (Soil Survey and Soil Conservation) വകുപ്പിലേക്കായി നടന്ന പരീക്ഷ ആണ് ഇത്. ഈ പരീക്ഷയുടെ ചോദ്യ പേപ്പർ കോഡ് 164/2024…