ജൂനിയർ ഇൻസ്ട്രക്ടർ (സ്റ്റെനോഗ്രാഫർ സെക്രട്ടറേറിയൽ അസിസ്റ്റന്റ് – ഇംഗ്ലീഷ്) ആൻസർ കീ
കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 15-11-2024 ന് നടന്ന ജൂനിയർ ഇൻസ്ട്രക്ടർ (സ്റ്റെനോഗ്രാഫർ സെക്രട്ടറേറിയൽ അസിസ്റ്റന്റ് – ഇംഗ്ലീഷ്) (Junior Instructor (Stenographer Secretarial Assistant – English)) പരീക്ഷയുടെ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. ഇൻഡസ്ട്രിയൽ ട്രൈയിനിംഗ് (Industrial Training) വകുപ്പിലേക്കായി നടന്ന പരീക്ഷ ആണ് ഇത്.…