കേരള PSC 2024 ൽ നടത്തുന്ന മുഴുവൻ പരീക്ഷകളുടെയും കലണ്ടർ

കേരള PSC 2024 ൽ നടത്തുന്ന മുഴുവൻ പരീക്ഷകളുടെയും കലണ്ടർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) 2024 ൽ നടത്തുന്ന പരീക്ഷകളുടെ താൽക്കാലിക പരീക്ഷാ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. ജനുവരി, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വിശദമായ കലണ്ടർ പ്രസിദ്ധീകരിച്ചതാണ്. ഈ കലണ്ടറിൽ കേരള PSC 2024 ഏപ്രിൽ മുതൽ ഡിസംബർ വരെ നടത്തുന്ന…