ഇന്ത്യയിൽ ദേശീയപ്രസ്ഥാനത്തിന്റെ വളർച്ചയും വികാസവും

ഇന്ത്യയിൽ ദേശീയപ്രസ്ഥാനത്തിന്റെ വളർച്ചയും വികാസവും (Growth and Development of Nationalist Movement in India): വളരെ സമ്പന്നവും സുഭിക്ഷവും സ്വയം പര്യാപ്തവുമായിരുന്ന ഒരു ഭൂതകാലത്തിന്റെ നന്മകളിൽനിന്നും വൈദേശികാക്രമണത്തിൻറെയും കടുത്ത സാമ്പത്തിക ചൂഷണത്തിൻറെയും അഭിശപ്തമായ ഒരു കാലഘട്ടത്തിലേക്കുള്ള പതനമായിരുന്നു ഇന്ത്യയുടെ സമീപകാല ചരിത്രമാകെത്തന്നെ. വിദേശശക്തികളുടെ കടന്നുകയറ്റത്തിനു മുമ്പ് ഏറെക്കുറെ അടിയുറച്ച ഒരു സമ്പദ്ഘടന ഇന്ത്യയ്ക്കുണ്ടായിരുന്നു. വികസിതമായ…