കേരള ദേവസ്വം ബോർഡ് പരീക്ഷാ കലണ്ടർ ഫെബ്രുവരി 2024 – ഡൗൺലോഡ് PDF

കേരള ദേവസ്വം ബോർഡ് പരീക്ഷാ കലണ്ടർ ഫെബ്രുവരി 2024 – ഡൗൺലോഡ് PDF (Kerala Devaswom Board Exam Calendar February 2024 – Download PDF): കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് 2024 ഫെബ്രുവരി മാസത്തെ പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡുകളിലേക്കുള്ള പരീക്ഷകളാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്കുള്ള പാർട്ട്…