കൺസ്യൂമർ ഫെഡിൽ ഫാർമസിസ്റ്റ് നിയമനം

കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡറേഷന്റെ കീഴിൽ എറണാകുളത്തുള്ള നീതി മെഡിക്കൽ വെയർഹൗസിലേക്കും വിവിധ നീതി മെഡിക്കൽ സ്റ്റോറുകളിലേക്കും ഫാർമസിസ്റ്റുകളെ ആവശ്യമുണ്ട്. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ അയക്കുന്നവരുടെ പാനൽ തയ്യാറാക്കി ഒഴിവുകൾക്കനുസരിച്ച് നിയമിക്കും. യോഗ്യത: ഡി.ഫാം./ ബി.ഫാം. അപേക്ഷ റീജണൽ മാനേജർ, കൺസ്യൂമർ ഫെഡ്, ഗാന്ധിനഗർ, കൊച്ചി-682020. ഫോൺ: 0494 – 2203507, 2203652. ഇ-മെയിൽ: eklmro@gmail.com.…