കേരള PSC പരീക്ഷാ കലണ്ടർ ഓഗസ്റ്റ് 2024 – ഡൗൺലോഡ് PDF
കേരള PSC പരീക്ഷാ കലണ്ടർ ഓഗസ്റ്റ് 2024: കേരള PSC 2024 ഓഗസ്റ്റ് മാസം നടത്താൻ പോകുന്ന പരീക്ഷകളുടെ കലണ്ടർ കേരള PSC യുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആകെ മൊത്തം 128 എക്സാമുകളാണ് കേരള PSC 2024 ആഗസ്റ്റ് മാസം നടത്താൻ പോകുന്നത്. പ്രധാന പരീക്ഷകളായ UP സ്കൂൾ ടീച്ചർ, LDC കൊല്ലം, കണ്ണൂർ, പത്തനംതിട്ട,…