Nidheesh C V

Nidheesh C V

I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് 2025 ൽ നടത്തുന്ന പരീക്ഷകളുടെ കലണ്ടർ പുറത്ത് വിട്ടു

Railway Recruitment Board has released the calendar of examinations to be conducted in 2025

റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് 2025 ൽ നടത്താൻ പോകുന്ന പരീക്ഷകളുടെ വാർഷിക പരീക്ഷാ കലണ്ടർ പുറത്തിറക്കി. റെയിൽവേ 2024 ൽ വിളിച്ച പരീക്ഷകൾ എല്ലാം തന്നെ 2025 ൽ ആണ് നടത്താൻ പോകുന്നത്. ഓരോ പരീക്ഷകളും ഏതൊക്കെ മാസങ്ങളിലാണ് നടക്കുന്നത് എന്ന് മനസിലാക്കാൻ ഈ താൽക്കാലിക കലണ്ടർ സഹായിക്കും. ജനുവരി മുതൽ ഡിസംബർ വരെ മാസങ്ങളിൽ…

117/2024 – പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിലേക്കായി നടന്ന ക്ലർക്ക് പരീക്ഷയുടെ ആൻസർ കീ

117/2024 - Answer Key of Clerk Examination for Pathanamthitta, Thrissur and Kasargod Districts

117/2024 – പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിലേക്കായി നടന്ന ക്ലർക്ക് പരീക്ഷയുടെ ആൻസർ കീ: കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 31/08/2024 ന് നടന്ന ക്ലർക്ക് (പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ്) (Clerk (Pathanamthitta, Thrissur, Kasargode)) പരീക്ഷയുടെ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. വിവിധ (Various) വകുപ്പിലേക്കായി നടന്ന…

116/2024 – കേരള PSC നടത്തിയ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, LD ടൈപ്പിസ്റ്റ് പരീക്ഷയുടെ ആൻസർ കീ

116/2024 - Answer Key of Confidential Assistant, LD Typist Exam conducted by Kerala PSC

116/2024 – കേരള PSC നടത്തിയ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, LD ടൈപ്പിസ്റ്റ് പരീക്ഷയുടെ ആൻസർ കീ: കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 30-08-2024 ന് നടന്ന കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് Gr. 2/ LD ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് Gr. 2 (Confidential Assistant Gr II/LD Typist/ Typist Gr…

ജില്ല അടിസ്ഥാനത്തിൽ ഉള്ള 61 മ്യൂസിയങ്ങൾ

1. സഖാവ് എ കെ ഗോപാലൻ സ്മരണാർത്ഥം  സ്മൃതി മ്യൂസിയം നിലവിൽ വന്ന ജില്ല: കണ്ണൂർ 2. അറക്കൽ കെട്ട് മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം: ആയിക്കര (കണ്ണൂർ) 3. കേരളത്തിൽ തെയ്യം മ്യൂസിയം നിലവിൽ വന്നത് എവിടെ: കണ്ണൂർ 4. കേരളത്തിലെ ആദ്യത്തെ കൈത്തറി മ്യൂസിയം: കണ്ണൂർ 5. കേരളത്തിലെ ആദ്യത്തെ കണ്ടൽ മ്യൂസിയം:…

കേരളത്തിൽ നടന്ന സാമൂഹിക പ്രക്ഷോഭങ്ങൾ

മലയാളി മെമ്മോറിയൽ: 1891ഈഴവ മെമ്മോറിയൽ: 1896നിയമസഭാ പ്രക്ഷോഭണം: 1920മലബാർ സമരം: 1921വൈക്കം സത്യാഗ്രഹം: 1924നിയമലംഘന പ്രസ്ഥാനം: 1930ഗുരുവായൂർ സത്യാഗ്രഹം: 1931സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭണം: 1938ക്വിറ്റ്ന്ത്യാ സമരം: 1942 ആറ്റിങ്ങൽ കലാപം: 1721കുളച്ചൽ യുദ്ധം : 1741അവസാനത്തെ മാമാങ്കം: 1755ശ്രീ രംഗപട്ടണം സന്ധി: 1792കുണ്ടറ വിളംബരം: 1809കുറിച്യർ ലഹള: 1812ചാന്നാർ ലഹള: 1859അരുവിപ്പുറം പ്രതിഷ്ഠ: 1888മലയാളി മെമ്മോറിയൽ:…

സാർക്ക് – സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിണൽ കോപ്പറേഷൻ

സാർക്ക് എന്നാൽ പ്രാദേശിക സഹകരണത്തിനായുള്ള ദക്ഷിണ ഏഷ്യൻ സംഘടന എന്നാണ്. (SAARC – South Asian Association For Regional Cooperation). 1989 ഡിസംബർ 8 ന് ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾ ചേർന്ന് രൂപം കൊടുത്ത സംഘടനയാണ് സാർക്ക്. 2007 ഏപ്രിൽ മൂന്നിന് അഫ്ഗാനിസ്ഥാൻ കൂടി ഈ…

115/2024 – നിയമസഭാ സെക്രട്ടേറിയറ്റിലേക്കു നടത്തിയ റിപ്പോർട്ടർ Gr.2 (മലയാളം) പരീക്ഷയുടെ ആൻസർ കീ

115/2024 - Answer Key of Reporter Gr.2 (Malayalam) Examination conducted to Assembly Secretariat

115/2024 – നിയമസഭാ സെക്രട്ടേറിയറ്റിലേക്കു നടത്തിയ റിപ്പോർട്ടർ Gr.2 (മലയാളം) പരീക്ഷയുടെ ആൻസർ കീ: കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 27-08-2024 ന് നടന്ന റിപ്പോർട്ടർ Gr.2 (മലയാളം) (Reporter Gr. 2 (Malayalam)) പരീക്ഷയുടെ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. നിയമസഭാ സെക്രട്ടേറിയറ്റ് (Legislature Secretariat) വകുപ്പിലേക്കായി…

ലണ്ടൻ നഗരത്തിന്റെ യമണ്ടൻ വിശേഷങ്ങൾ

ഇംഗ്ലണ്ടിന്റെ തലസ്ഥാനമാണ് ലണ്ടൻ. ‘ആധുനിക ബാബിലോൺ’ എന്ന് അറിയപ്പെടുന്നതും ലണ്ടൻ ആണ്. തെംസ് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ലണ്ടൻ നഗരം പണിതത് റോമക്കാരാണ്. 1831 മുതൽ 1925 വരെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായിരുന്നു ലണ്ടൻ. രണ്ടാം നൂറ്റാണ്ടു മുതൽ അഞ്ചാം നൂറ്റാണ്ടു വരെ റോമക്കാരുടെ നഗരമായിരുന്നു ലണ്ടൻ. പിന്നീട് ആംഗ്ലോ സംസ്കാരം ലണ്ടനിൽ…

ഇന്ത്യൻ മഹാസമുദ്രത്തിലെ പർവ്വതങ്ങൾക്ക് ഇന്ത്യൻ പേരുകൾ

Indian names for mountains in the Indian Ocean

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മഹാസമുദ്രമായ ഇന്ത്യൻ മഹാസമുദ്രത്തിന്റെ അടിത്തട്ടിൽ കണ്ടെത്തിയ പർവതങ്ങൾക്ക് ഇന്ത്യ ഔദ്യോഗികമായി പേരുകൾ നൽകി. ഇന്റർനാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷനും യുനെസ്കോയുടെ ഇന്റർഗവൺമെന്റ് ഓഷ്യനോഗ്രാഫിക് കമ്മിഷനും അടുത്തിടെ അംഗീകരിച്ച പർവതങ്ങൾക്ക് അശോക സീ മൗണ്ട്, ചന്ദ്രഗുപ്ത റിഡ്ജ്, കൽപതരു റിഡ്ജ് എന്നിങ്ങനെയാണ് പേരുകൾ. അശോക സീമൗണ്ട്: 2012-ൽ റഷ്യൻ ഗവേഷണക്കപ്പലായ അക്കാദമിക് നിക്കോളായ്…