₹0.00

No products in the cart.

HomeAnswer key090/2024 - Work Superintendent Answer Key

090/2024 – Work Superintendent Answer Key

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -
090/2024 - Work Superintendent Answer Key

090/2024 – Work Superintendent Answer Key: കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 23-07-2024 ന് നടന്ന വർക്ക് സൂപ്രണ്ട് (Work Superintendent) പരീക്ഷയുടെ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. കാർഷിക വികസനവും കർഷക ക്ഷേമവും (Agriculture Development and Farmer’s Welfare) വകുപ്പിലേക്കായി നടന്ന പരീക്ഷ ആണ് ഇത്. ഈ പരീക്ഷയുടെ ചോദ്യ പേപ്പർ കോഡ് 090/2024 ഉം കാറ്റഗറി നംബർ 445/2022 ഉം ആണ്. ഇംഗ്ലീഷ് മീഡിയത്തിൽ ആണ് പരീക്ഷ നടന്നത്. ഈ ഒരു പരീക്ഷയുടെ ആൻസർ കീയും ചോദ്യ പേപ്പറും PDF രൂപത്തിൽ താഴെ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

- Advertisement -

പ്രധാന വിവരങ്ങൾ

കേരള PSC നടത്തിയ വർക്ക് സൂപ്രണ്ട് പരീക്ഷയുടെ വിശദമായ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും ലഭിക്കുന്നതാണ്.

പരീക്ഷ നടത്തിയത്Kerala PSC
പോസ്റ്റിന്റെ പേര്Work Superintendent
വകുപ്പ്Agriculture Development and Farmer’s Welfare
ചോദ്യപേപ്പർ കോഡ്090/2024
കാറ്റഗറി നംബർ445/2022
പരീക്ഷാ തിയ്യതി23/07/2024

കട്ട്ഓഫ് മാർക്ക് [പ്രതീക്ഷിക്കുന്നത്]

ഈ ഒരു പരീക്ഷയുടെ Short List ൽ കയറാൻ ആവശ്യമായ കുറഞ്ഞ മാർക്ക് ആണ് കട്ട് ഓഫ് മാർക്ക്. കഴിഞ്ഞ തവണ കാർഷിക വികസനവും കർഷക ക്ഷേമവും വകുപ്പിലേക്കായി നടന്ന വർക്ക് സൂപ്രണ്ട് പരീക്ഷയുടെ കട്ട് ഓഫ് 24.67 ആയിരുന്നു. ഇത്തവണ പ്രതീക്ഷിക്കുന്ന കട്ട് ഓഫ് 54 ആണ്. ഈ കട്ട് ഓഫ് ഒരു പ്രവചനം മാത്രമാണ്. കേരള PSC പ്രസിദ്ധീകരിക്കുന്ന കട്ടോഫിൽ നിന്നും മാറ്റം ഉണ്ടായേക്കാം.

ചോദ്യപേപ്പറും ഉത്തര സൂചികയും [PDF]

വർക്ക് സൂപ്രണ്ട് പരീക്ഷയുടെ ചോദ്യ പേപ്പർ PDF, ആൻസർ കീ PDF, ആൻസർ കീ വീഡിയോ, സൗജന്യ മോക് ടെസ്റ്റ് എന്നിവ ലഭിക്കാനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.

ഒപ്ഷനുകൾലിങ്കിൽ ക്ലിക്ക് ചെയ്യാം👇
ചോദ്യപേപ്പർ PDFClick Here
പ്രൊവിഷണൽ ആൻസർ കീClick Here
ഫൈനൽ ആൻസർ കീClick Here
ഈ പരീക്ഷയുടെ മോക് ടെസ്റ്റ്Click Here
ആൻസർ കീ വീഡിയോClick Here

ഈ പരീക്ഷയ്ക്ക് 100 മാർക്കിന്റെ 100 ചോദ്യങ്ങളാണ് വരുന്നത്. ഓരോ ശരിയുത്തരത്തിനും 1 മാർക്ക് വീതം ലഭിക്കും. എന്നാൽ ഒരു ഉത്തരം തെറ്റിയാൽ അതിന് നിങ്ങൾക്ക് ലഭിച്ച മർക്കിൽ നിന്നും 1/3 മാർക്ക് വീതം നഷ്ടപ്പെടുകയും ചെയ്യും. വർക്ക് സൂപ്രണ്ട് പരീക്ഷയുടെ മുൻവർഷ ചോദ്യ പേപ്പറുകൾ ഇവിടെ നിന്നും നിങ്ങൾക്ക് PDF ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യുവാൻ സാധിക്കും. അതുപോലെ കേരള PSC ഓരോ വർഷവും നടത്തുന്ന പരീക്ഷകൾ Year Based ആയി ഡൗൺലോഡ് ചെയ്യുവാൻ സാധിക്കും. അതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

2024 Full Year Question Paper PDFClick Here
2023 Full Year Question Paper PDFClick Here
2022 Full Year Question Paper PDFClick Here
2021 Full Year Question Paper PDFClick Here

പ്രൊവിഷണൽ ആൻസർ കീ:

ഒരു പരീക്ഷ കഴിഞ്ഞ് ഉടൻ പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ ഉത്തരസൂചികയാണ് പ്രൊവിഷണൽ ആൻസർ കീ. ഉദ്യോഗാർത്ഥികൾക്ക് പ്രൊവിഷണൽ ആൻസർ കീ ഉപയോഗിച്ച് ഉത്തരങ്ങൾ പരിശോധിക്കാം. ഉത്തരങ്ങളിലോ ചോദ്യങ്ങളിലോ എന്തെങ്കിലും പിശകോ തെറ്റോ കണ്ടെത്തിയാൽ, ഉദ്യോഗാർത്ഥിക്ക് തങ്ങളുടെ വൺ ടൈം പ്രൊഫൈലിലെ “Answer Key Complaint” എന്ന ടാബ് വഴി മിസ്റ്റേക്കുകൾ റിപ്പോർട്ട് ചെയ്യാൻ സാധിക്കും.

- Advertisement -

അന്തിമ ഉത്തരസൂചിക:

കേരള പിഎസ്‌സി പ്രസിദ്ധീകരിക്കുന്ന അന്തിമ ഉത്തരസൂചിക കേരള പിഎസ്‌സിയുടെ അന്തിമ തീരുമാനമായിരിക്കും. ഈ ഉത്തരം മാറ്റാൻ കഴിയില്ല. ഞങ്ങളുടെ സ്‌കോറും റാങ്കും ഈ ഫൈനൽ ആൻസർ കീ പ്രകാരമായിരിക്കും തീരുമാനിക്കുക.

ഗ്രൂപ്പിൽ ചേരാം

മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, സ്റ്റഡി മെറ്റീരിയലുകൾ എന്നിവ ലഭിക്കാനായി താഴെ കാണുന്ന ഏതെങ്കിലും ഒരു ഗ്രൂപ്പിൽ അംഗമാവുക. നിങ്ങളുടെ പ്രിയ്യപ്പെട്ട കൂട്ടുകാർക്കും ഷെയർ ചെയ്ത് കൊടുക്കുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംശയങ്ങളും താഴെ കമന്റായി രേഖപ്പെടുത്തുക.

WhatsApp ChannelClick Here
WhatsApp GroupClick Here
Telegram ChannelClick Here

മോക് ടെസ്റ്റ്

കാർഷിക വികസനവും കർഷക ക്ഷേമവും വകുപ്പിലേക്ക് നടന്ന വർക്ക് സൂപ്രണ്ട് എന്ന ഈ ഒരു പരീക്ഷയുടെ സൗജന്യ മോക് ടെസ്റ്റ് ഇവിടെ നിങ്ങൾക്ക് ചെയ്ത് നോക്കുവാൻ സാധിക്കും. നിങ്ങൾ ഈ ഒരു പരീക്ഷ എഴുതിയ വ്യക്തി ആണെങ്കിൽ നിങ്ങൾ പരീക്ഷയ്ക്ക് അടയാളപ്പെടുത്തിയ അതേ ഉത്തരങ്ങൾ തന്നെ ഇവിടെയും ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ഈ ഒരു എക്സാമിന് എത്ര മാർക്ക് ലഭിക്കും എന്ന് കൃത്യമായി മനസിലാക്കുവാൻ സാധിക്കും. നിങ്ങൾക്ക് ലഭിച്ച മാർക്ക് താഴെ കമന്റായി രേഖപ്പെടുത്തുക.

- Advertisement -

Related Posts

Categories

Nidheesh C V
Nidheesh C Vhttps://easypsc.com
I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

Latest Articles