മുൻവർഷ ചോദ്യങ്ങളിൽ നിന്നും LGS പരീക്ഷക്ക് ഒരുങ്ങാം – LGS 2024 Coaching Part 1

LGS 2024 Coaching

ഹായ് ഫ്രെണ്ട്സ്, നിങ്ങൾ കേരള PSC നടത്തുന്ന LGS 2024 പരീക്ഷയ്ക്ക് ഒരുങ്ങുന്ന ഒരു വിദ്യാർത്ഥിയാണോ? എന്നാൽ ഈ പോസ്റ്റ് മുഴുവനായി നോക്കുക. കാരണം ഇത് LGS (Last Grade Servants) പരീക്ഷക്കു വേണ്ടി തയ്യാറാക്കിയിരിക്കുന്നതാണ്. ഏഴാം ക്ലാസ് മാത്രം യോഗ്യത ഉണ്ടെങ്കിൽ അപേക്ഷിക്കാൻ കഴിയുന്ന ഒരു പോസ്റ്റാണ് LGS. അതു കൊണ്ട് തന്നെ താരതമ്യേന കഠിനമായ ചോദ്യങ്ങൾ LGS പരീക്ഷക്ക് ചോദിച്ച് കാണാറില്ല. ഏറ്റവും ബേസിക് ആയ ചോദ്യങ്ങളാണ് കണ്ടുവരുന്നത്. അതോടൊപ്പം മുൻവർഷ ചോദ്യങ്ങളും. LGS പരീക്ഷക്ക് ഏറ്റവും അധികം മുൻവർഷ ചോദ്യങ്ങളാണ് ചോദിച്ചു കാണാറ്.

ഇവിടെ നമ്മൾ നോക്കുന്നത് കേരള PSC യുടെ മുൻവർഷ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ആണ്. 2003 മുതൽ 2024 ഇതുവരെ ചോദിച്ച ചോദ്യങ്ങൾ പാർട്ട് പാർട്ടായി ഈ വെബ്സൈറ്റിൽ നിങ്ങൾക്ക് ലഭിക്കും. ഇതിന്റെ തന്നെ വിഡിയോയും Easy PSC യൂറ്റൂബ് ചാനലിൽ ലഭിക്കും.

LGS പരീക്ഷ എഴുതുന്നവർക്ക് മാത്രം അല്ല, കേരള PSC യുടെ എല്ലാ മത്സര പരീക്ഷകൾക്കും ഈ ചോദ്യങ്ങളും ഉത്തരങ്ങളും സഹായകരമാവും. പുതുതായി മത്സര പരീക്ഷാ രംഗത്തേക്ക് കടന്നു വരുന്നവർക്കും ഇത് ഉപകാരപ്പെടും. വളരെ നല്ല ഒരു അടിത്തറ രൂപപ്പെടുത്താൻ മുൻവർഷ ചോദ്യങ്ങൾ സഹായിക്കും.

2003 മുതൽ കേരള PSC നടത്തിയ മത്സര പരീക്ഷകളിലെ പൊതുവിജ്ഞാന ചോദ്യങ്ങൾ ആണ് ഈ ഒരു സീരീസിൽ ഉൾപ്പെടുത്തുന്നത്. ഈ ഭാഗത്ത് നമുക്ക് 1 മുതൽ 100 വരെയുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും നോക്കാം. ഈ ഒരു പഠന പദ്ധതിയെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റായി രേഖപ്പെടുത്തുക. കേരള PSC യുടെ മത്സര പരീക്ഷകൾക്ക് ഒരുങ്ങുന്ന/ പഠിച്ചു കൊണ്ടിരിക്കുന്ന നിങ്ങളുടെ പ്രിയ്യപ്പെട്ടവർക്കും ഈ ഒരു ഭാഗം ഷെയർ ചെയ്ത് കൊടുക്കുക.

Q ➤ 1. മലയാളസിനിമയിൽ ആദ്യമായി സ്വർണ മെഡൽ കിട്ടിയ ചിത്രം?


Q ➤ 2. ആദ്യമായി ജ്ഞാനപീഠം അവാർഡ് നേടിയ കേരളീയൻ?


Q ➤ 3. ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ എവിടെയാണ്?


Q ➤ 4. ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ അവാർഡ്?


Q ➤ 5. ഡെസ്ട്രിമോണ എന്ന കഥാപാത്രത്തെ സൃഷ്‌ടിച്ചത് ആരാണ്?


Q ➤ 6. കൃഷ്ണഗാഥയുടെ കർത്താവ്?


Q ➤ 7. 2002 ലെ എഴുത്തച്ഛൻ അവാർഡ് കിട്ടിയത് ആർക്ക്?


Q ➤ 8. ഞാൻ വന്നു കണ്ടു കീഴടക്കി ഈ ചൊല്ല് ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?


Q ➤ 9. സബർമതിയിലെ സന്യാസി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ആര്?


Q ➤ 10. ലോകപ്രസിദ്ധമായ ഡൊണാൾഡ് ഡക്ക് എന്നാ കാർട്ടൂൺ സിനിമ രൂപകൽപ്പന ചെയ്‌തതാര്?


Q ➤ 11. കേരളസിംഹം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെയാണ്?


Q ➤ 12. ഇൻസുലിൻ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി?


Q ➤ 13. ശീത രക്തമുള്ളവ അല്ലാത്തത്?


Q ➤ 14. മിറാഷ് 2000 എന്ന യുദ്ധവിമാനം ഏത് രാജ്യത്തിൽ നിന്നാണ് ഇന്ത്യ വാങ്ങിയത്?


Q ➤ 15. ആദ്യമായി ഇന്ത്യൻ ഒളിമ്പിക്‌സ് ടീമിനെ നയിച്ച വനിത ആര്?


Q ➤ 16. ഫ്ലയിങ് സിഖ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ കായിക താരം?


Q ➤ 17. ആരാണ് പ്രസിദ്ധനായ ഇന്ത്യൻ ഹോക്കി കളിക്കാരൻ?


Q ➤ 18. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു?


Q ➤ 19. ആൺ കൊതുകിനെ പ്രധാന ആഹാരം?


Q ➤ 20. എന്തിനെ പറ്റിയുള്ള പഠനവും നിഗമനങ്ങളും ആണ് ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിൽ ഉള്ളത്?


Q ➤ 21. ഉമിനീർ ഏത് ഭക്ഷ്യ ഘടകത്തിൽ ആണ് പ്രവർത്തിക്കുന്നത്?


Q ➤ 22. പേപ്പട്ടി വിഷത്തിനുള്ള പ്രതിവിധി കണ്ടുപിടിച്ചതാര്?


Q ➤ 23. ഏറ്റവുമധികം വൈറ്റമിൻ സി അടങ്ങിയിട്ടുള്ളത്?


Q ➤ 24. ഇന്ത്യയിൽ ഏറ്റവും അധികം പഞ്ഞി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?


Q ➤ 25. ആർത്രൈറ്റിസ് എന്തിനെ ബാധിക്കുന്ന രോഗമാണ്?


Q ➤ 26. ഭോപ്പാൽ ദുരന്തത്തിന് കാരണമായ രാസവസ്‌തു ഏത്?


Q ➤ 27. തിരഞ്ഞെടുപ്പ് കേസുകളിൽ അന്തിമ വിധി പ്രഖ്യാപിക്കുന്നത്?


Q ➤ 28. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ വകുപ്പ്?


Q ➤ 29. ഏതു രാജ്യമാണ് പിരമിഡുകളുടെ സാന്നിധ്യം കൊണ്ട് പ്രശസ്‌തമായി തീർന്നത്?


Q ➤ 30. മഴനിഴൽ പ്രദേശം എന്നറിയപ്പെടുന്ന ഭൂവിഭാഗം ഏതാണ്?


Q ➤ 31. തുടയെല്ലിനെ ശരീര ശാസ്ത്രജ്ഞന്മാർ വിളിക്കുന്നത്?


Q ➤ 32. ഏതു സ്ഥലത്താണ് പെനിസിലിൻ നിർമ്മാണശാല സ്ഥിതി ചെയ്യുന്നത്?


Q ➤ 33. സൂര്യനോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഗ്രഹം?


Q ➤ 34. ലോകസഭാ സ്പ‌ീക്കർ തൻ്റെ രാജിക്കത്ത് ആർക്കാണ് നൽകേണ്ടത്?


Q ➤ 35. ധ്രുവപ്രദേശങ്ങളിൽ പകലിന് ദൈർഘ്യം എത്രയാണ്?


Q ➤ 36. ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടൻ ഏറ്റെടുത്തത് ഏതു വർഷമായിരുന്നു?


Q ➤ 37. സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ ആദ്യത്തെ യൂറോപ്യൻ രാഷ്ട്രം ഏതാണ്?


Q ➤ 38. 2004 ഒളിമ്പിക്സ‌് ഗെയിംസ് എവിടെ വച്ചാണ് നടന്നത്?


Q ➤ 39. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി?


Q ➤ 40. നോബൽ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യൻ വനിത?


Q ➤ 41. മധ്യരേഖാ പ്രദേശത്ത് കൂടിയുള്ള ഭൂമിയുടെ ചുറ്റളവ് ഏകദേശം?


Q ➤ 42. ബാബറിന് ശവകുടീരം എവിടെയാണ്?


Q ➤ 43. ചരിത്ര പ്രസിദ്ധമായ ദണ്ഡിയാത്ര നടന്നത് ഏത് വർഷം?


Q ➤ 44. ഒരാൾ ഇന്ത്യൻ പ്രസിഡണ്ട് ആയി അധികാരമേൽക്കുമ്പോൾ സത്യവാചകം ചൊല്ലി കൊടുക്കുന്നത് ആര്?


Q ➤ 45. ഇങ്കുലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തിന് ഉപജ്ഞാതാവ് ആര്?


Q ➤ 46. നളന്ദ സർവ്വകലാശാല എവിടെ സ്ഥിതി ചെയ്യുന്നു?


Q ➤ 47. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് ഉത്തരവിട്ടത് ആര്?


Q ➤ 48. ചന്ദ്രഗുപ്തമൗര്യന് രാജ തന്ത്രത്തിൽ പരിശീലനം നൽകിയതാര്?


Q ➤ 49. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആര്?


Q ➤ 50. ശ്രീബുദ്ധൻ ജനിച്ചത് എവിടെയാണ്?


Q ➤ 51. നോബൽ സമ്മാന ജേതാവായ റഷ്യൻ കവി?


Q ➤ 52. ഏതു യൂണിവേഴ്‌സിറ്റിയിലാണ് കൃത്രിമ പോളിയോ വൈറസ് ആദ്യമായി സംയോജിപ്പിച്ചത്?


Q ➤ 53. നോബൽ സമ്മാന ജേതാവായ അമർത്യാ സെന്നിന് ചിന്തകളെ സ്വാധീനിച്ച സംഭവം?


Q ➤ 54. ചാർലി ചാപ്ലിൻ ചിത്രം?


Q ➤ 55. സത്യജിത്ത് റായിയുടെ പഥേർ പാഞ്ചാലിയിലെ മുഖ്യവിഷയം?


Q ➤ 56. മലയാളത്തിലെ ആദ്യ ശബ്‌ദ ചലച്ചിത്രം?


Q ➤ 57. അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് നിൻ്റെ ആദ്യ സമ്മേളനം നടന്നത് എവിടെ വെച്ചാണ്?


Q ➤ 58. ലബനനിലെ തലസ്ഥാനം?


Q ➤ 59. ഈശ്വരൻ ഹിന്ദുവല്ല ഇസ്ലാമല്ല ക്രിസ്‌ത്യാനിയല്ല ഇന്ദ്രനും ചന്ദ്രനുമല്ല എന്നു തുടങ്ങുന്ന പ്രസിദ്ധമായ ഗാനത്തിന്റെ രചയിതാവ്?


Q ➤ 60. ഇന്ത്യയുടെ ഔഷധ വ്യവസായ രംഗത്ത് കുതിച്ചുചാട്ടം ഉണ്ടാക്കിയ നിയമം?


Q ➤ 61. ബസുമതിക്ക് മേൽ പേറ്റൻ്റ് നടത്തിയ ബഹുരാഷ്ട്ര കമ്പനി?


Q ➤ 62. സിക്കിമിലെ തലസ്ഥാനം?


Q ➤ 63. സത്യാഗ്രഹം ബലവന്മാരുടെ ഉപകരണമാണ് ഇത് പറഞ്ഞതാര്?


Q ➤ 64. മാപ്പിള ലഹളയുടെ താൽക്കാലിക വിജയത്തിനുശേഷം ഭരണാധിപൻ ആയി അവരോധിക്കപ്പെട്ടത് ആര്?


Q ➤ 65. റൗലറ്റ് ആക്ട് പാസാക്കിയ വർഷം?


Q ➤ 66. കോൺഗ്രസിലെ മിതവാദികളുടെ നേതാവ് (1905-1908)?


Q ➤ 67. ചാർവാക മതത്തിൻ്റെ ഉപജ്ഞാതാവ്?


Q ➤ 68. എവറസ്റ്റ് സ്ഥിതി ചെയ്യുന്ന രാജ്യം?


Q ➤ 69. പഞ്ചശീല തത്വത്തിൽ നെഹ്റുവിനൊപ്പം ഒപ്പുവെച്ച ചൈനീസ് നേതാവ്?


Q ➤ 70. സോഷ്യലിസത്തിൽ അധിഷ്‌ഠിതമായ സാമൂഹ്യവ്യവസ്ഥിതി അംഗീകരിച്ച ആവഡി കോൺഗ്രസ് സമ്മേളനം നടന്ന വർഷം?


Q ➤ 71. ക്ഷേമ രാഷ്ട്ര സങ്കല്പം ഉപേക്ഷിച്ച് സ്വകാര്യവൽക്കരണത്തിന് തുടക്കമിട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി?


Q ➤ 72. ഗാന്ധിജിയുടെ വധത്തോടെ കൂടി നിരോധിക്കപ്പെട്ട സംഘടന ഏത്?


Q ➤ 73. ഗുരുവായൂർ സത്യാഗ്രഹത്തിന് വളണ്ടിയർ ക്യാപ്റ്റൻ?


Q ➤ 74. ജീവിതാന്ത്യത്തിൽ ശ്രീനാരായണഗുരു ധരിച്ചിരുന്ന വസ്ത്രം?


Q ➤ 75. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യമായി മത്സരം നടന്നത് ഏത് സമ്മേളനത്തിലാണ്?


Q ➤ 76. വിക്രം സേത്തിന്റെ ഒരു കൃതി?


Q ➤ 77. ഭൂദാന യജ്ഞം തുടങ്ങിയവർഷം?


Q ➤ 78. എക്സറേ കണ്ടുപിടിച്ചത് ആര്?


Q ➤ 79. സൈബർസ്പേസ് എന്ന പേര് ആദ്യമായി ഉപയോഗിച്ച വ്യക്തി?


Q ➤ 80. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന പട്ടണം?


Q ➤ 81. ഭക്ഷ്യയോഗ്യമായ കൂൺ?


Q ➤ 82. രണ്ടാം ലോകമഹായുദ്ധത്തിലെ തുടക്കത്തിൽ ഏത് രാജ്യത്തെയാണ് ഹിറ്റ്ലർ ആദ്യം ആക്രമിച്ചത്?


Q ➤ 83. ഏറ്റവും തണുപ്പേറിയ സ്ഥലം?


Q ➤ 84. ജ്ഞാനപീഠ പുരസ്കാരം ലഭിച്ചിട്ടുള്ളവർ:


Q ➤ 85. ഇൻസുലിൻ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി?


Q ➤ 86. സീസ്മോ ഗ്രാഫിൻ്റെ ഉപയോഗം എന്ത്?


Q ➤ 87. കേരളം മലയാളികളുടെ മാതൃഭൂമിയുടെ കർത്താവ്?


Q ➤ 88. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തരമന്ത്രി?


Q ➤ 89. യൂണിയൻ കാർബൈഡ് കമ്പനിയുടെ ഇപ്പോഴത്തെ ഉടമസ്ഥർ?


Q ➤ 90. വാസ്കോഡഗാമ കാപ്പാട് തീരത്തെത്തിയ വർഷം?


Q ➤ 91. ഇന്ത്യയിൽ സതി സമ്പ്രദായം നിർത്തലാക്കിയത്?


Q ➤ 92. സിന്ധു നദീതട സംസ്‌കാരം എന്ത് നാഗരിക സംസ്‌കാരം ആയിരുന്നു?


Q ➤ 93. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരണവുമായി ബന്ധമുള്ള വ്യക്തികൾ?


Q ➤ 94. ഗോവർധനൻ്റെ യാത്രകൾ എഴുതിയത്?


Q ➤ 95. എലി പനി ഉണ്ടാക്കുന്ന രോഗാണു?


Q ➤ 96. ലോക പത്ര സ്വാതന്ത്ര്യ ദിനം?


Q ➤ 97. ഫിഫയുടെ ജനറൽ സെക്രട്ടറി?


Q ➤ 98. ലോകത്തെ ഇംഗ്ലീഷ് എഴുത്തുകാരിൽ ഇരുപതാം സ്ഥാനം ലഭിച്ച ഇന്ത്യക്കാരിയായ എഴുത്തുകാരി?


Q ➤ 99. ഇന്ത്യയിലെ പ്രഥമ ഫീച്ചർ ഫിലിമാണ്?


Q ➤ 100. ഇന്ത്യയുടെ ദേശീയ ഗാനം ആദ്യമായി ആലപിച്ച സ്ഥലവും ദിവസവും?


Nidheesh C V
Nidheesh C V

I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

Articles: 316

Leave a Reply

Your email address will not be published. Required fields are marked *