₹0.00

No products in the cart.

HomeStudy Notesകേരളത്തിൽ നടന്ന സാമൂഹിക പ്രക്ഷോഭങ്ങൾ

കേരളത്തിൽ നടന്ന സാമൂഹിക പ്രക്ഷോഭങ്ങൾ

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

മലയാളി മെമ്മോറിയൽ: 1891
ഈഴവ മെമ്മോറിയൽ: 1896
നിയമസഭാ പ്രക്ഷോഭണം: 1920
മലബാർ സമരം: 1921
വൈക്കം സത്യാഗ്രഹം: 1924
നിയമലംഘന പ്രസ്ഥാനം: 1930
ഗുരുവായൂർ സത്യാഗ്രഹം: 1931
സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭണം: 1938
ക്വിറ്റ്ന്ത്യാ സമരം: 1942

ആറ്റിങ്ങൽ കലാപം: 1721
കുളച്ചൽ യുദ്ധം : 1741
അവസാനത്തെ മാമാങ്കം: 1755
ശ്രീ രംഗപട്ടണം സന്ധി: 1792
കുണ്ടറ വിളംബരം: 1809
കുറിച്യർ ലഹള: 1812
ചാന്നാർ ലഹള: 1859
അരുവിപ്പുറം പ്രതിഷ്ഠ: 1888
മലയാളി മെമ്മോറിയൽ: 1891
ഈഴവ മെമ്മോറിയൽ: 1896
മലബാർ ലഹള: 1921
വൈക്കം സത്യാഗ്രഹം: 1924
ഗുരുവായൂർ സത്യാഗ്രഹം: 1931
നിവർത്തന പ്രക്ഷോഭം: 1932
ക്ഷേത്ര പ്രവേശന വിളംബരം: 1936
കയ്യൂർ സമരം: 1941
പുന്നപ്ര വയലാർ സമരം: 1946
കേരള സംസ്ഥാന രൂപീകരണം: 1956
വിമോചന സമരം: 1959

- Advertisement -

Related Posts

Categories

Nidheesh C V
Nidheesh C Vhttps://easypsc.com
I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

Latest Articles